കാസർകോഡ്: (www.truevisionnews.com) നീലേശ്വരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സംഭവത്തിൽ പടന്നക്കാട് സ്വദേശി കൂമൻ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നീലേശ്വരം പോലീസും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
#Investigation #following #tipoff #Youth #arrested #deadly #drug #MDMA
