എംവിഡി ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണം യാത്രയയപ്പ് ചടങ്ങ് നടക്കാനിരിക്കെ

എംവിഡി ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണം യാത്രയയപ്പ് ചടങ്ങ് നടക്കാനിരിക്കെ
Mar 21, 2025 08:17 PM | By Athira V

കോട്ടയം: ( www.truevisionnews.com ) കോട്ടയത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ്. ഗണേഷ് കുമാറാണ് മരിച്ചത്.

കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു.

എന്നാൽ ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.


#MVD #officer #found #dead #car #unnatural #death #just #farewell #ceremony #about #take #place

Next TV

Related Stories
Top Stories










Entertainment News