അ​ൽ​ത്താ​ഫ് വ​ധം; ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ

അ​ൽ​ത്താ​ഫ് വ​ധം; ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ
Mar 14, 2025 02:47 PM | By Susmitha Surendran

കു​മ്പ​ള: (truevisionnews.com) ഉ​പ്പ​ള​യി​ലെ അ​ൽ​ത്താ​ഫി​നെ മർദ്ദി​ച്ച​വ​ശ​നാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സി​ലെ ര​ണ്ടാം പ്ര​തി കു​ബ​ണൂ​രി​ലെ റി​യാ​സ് എ​ന്ന പ​ട​പ്പ് റി​യാ​സ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2019 ജൂ​ൺ 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

അ​ൽ​ത്താ​ഫി​നെ ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മർദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

റി​യാ​സി​നെ കൂ​ടാ​തെ മ​റ്റ് നാ​ല് പ്ര​തി​ക​ളും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കു​മ്പ​ള എ​സ്.​ഐ കെ. ​രാ​ജീ​വ​നും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

#Altaf #murder #Accused #who #drowned #bail #arrested

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories

Entertainment News