പത്തനംതിട്ട: (www.truevisionnews.com) പത്തനംതിട്ട അമല ബാറിനെതിരെ എക്സൈസ് കേസെടുത്തു. ഡ്രൈ ഡേയിൽ മദ്യ വിൽപ്പന നടത്തിയതിനാണ് നടപടി.
ഡ്രൈഡേയിലെ മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബാറിന്റെ പിൻവാതിൽ വഴി മദ്യ വിൽപ്പന നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
.gif)

സ്റ്റോക്കിൽ വ്യത്യാസം കണ്ടതിനെ തുടർന്നായിരുന്നു കേസ് എടുത്തത്.
#Excise #registerscase #against #AmalaBar #Pathanamthitta #sellingliquor #dryday
