ഡീസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചു; കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഡീസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചു; കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു
Mar 5, 2025 07:59 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളി  മരിച്ചു. പത്തനംതിട്ട മേക്കൊഴൂർ പഞ്ചായത്ത്‌ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്.

മലയാലപ്പുഴ സ്വദേശി രഘുവാണ് മരിച്ചത്. വേലായുധൻ എന്ന തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡീസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് അപകടം.

#One #workers #died #after #collapsing #while #cleaning #well.

Next TV

Related Stories
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall