കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​നി​ന്ന് മി​നി ട്ര​ക്ക് മോ​ഷ്ടി​ച്ചു, പ്രതി പിടിയിൽ

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​നി​ന്ന് മി​നി ട്ര​ക്ക് മോ​ഷ്ടി​ച്ചു,  പ്രതി പിടിയിൽ
Feb 19, 2025 01:19 PM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com)  ബീ​ച്ചി​ൽ​നി​ന്ന് മി​നി ട്ര​ക്ക് മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ക​ള്ള​ൻ​തോ​ട് സ്വ​ദേ​ശി ത​ത്ത​മ്മ​പ​റ​മ്പി​ൽ റി​യാ​സി​നെ​യാ​ണ് (33) വെ​ള്ള​യി​ൽ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മു​ക്കം സ്വ​ദേ​ശി റാ​ഷി​ഖി​ന്റെ അ​ശോ​ക് ലെ​യ്‍ല​ന്റ് ദോ​സ്ത് വാ​ഹ​നം തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​വ​ർ​ന്ന​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും വാ​ഹ​ന​ത്തി​ന്റെ ജി.​പി.​എ​സ് ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​നം വ​യ​നാ​ട് കാ​ട്ടി​ക്കു​ള​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​വി​ടു​ത്തെ പൊ​ലീ​സി​നെ അ​റി​യി​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​​വെ​പ്പി​ക്കു​ക​യും പി​ന്നീ​ട് വെ​ള്ള​യി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

എ​സ്.​ഐ സ​ജി ഷി​നോ​ബ്, എ​സ്.​സി.​പി.​ഒ സ​ജി​ത്ത്, സി.​പി.​ഒ ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#Minitruck #stolen #Kozhikode #beach #accused #arrested

Next TV

Related Stories
പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ

Apr 20, 2025 05:09 PM

പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പൊലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ്...

Read More >>
റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

Apr 20, 2025 05:04 PM

റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

അഞ്ചരയോടെ എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്....

Read More >>
എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

Apr 20, 2025 04:33 PM

എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കി അജിത് കുമാറിന് ക്ലീൻ ചിറ്റ്...

Read More >>
കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

Apr 20, 2025 04:07 PM

കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

പന്തളം പൊലീസും ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്‌സും...

Read More >>
'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

Apr 20, 2025 03:38 PM

'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍...

Read More >>
Top Stories