കോഴിക്കോട് പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Feb 19, 2025 09:53 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് പയ്യോളിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . മരിച്ചയാളെ തിരിഞ്ഞറിഞ്ഞില്ല .

തളിപ്പറമ്പിൽ ഭര്‍തൃവീട്ടില്‍ 20 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം, ദുരൂഹതയെന്ന് കുടുംബം, അന്വേഷണം

തളിപ്പറമ്പ്: (truevisionnews.com) തളിപ്പറമ്പിൽ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി.

തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം.




തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


#young #man #died #after #being #hit #train #Payyoli #Kozhikkode

Next TV

Related Stories
Top Stories










Entertainment News