മെറാൾഡ് ജ്വൽസ് നവീകരിച്ച ഷോറൂം നാടിന് സമർപ്പിച്ചു

മെറാൾഡ് ജ്വൽസ്  നവീകരിച്ച ഷോറൂം നാടിന് സമർപ്പിച്ചു
Feb 16, 2025 09:01 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  വ്യത്യസ്ത ഡിസൈൻ സ്വർണ - ഡയമണ്ട് ആഭരണങ്ങൾ വിശാലമായ ഷോറൂമിൽ ഒരുക്കിയ പ്രമുഖ ബ്രാൻഡ് മെറാൾഡ ജ്വൽസിൻ്റെ നവീകരിച്ച ഷോറൂം നാടിന് സമർപ്പിച്ചു.

പ്രമുഖ ബോളിവുഡ് നടിയും മെറാൾഡയുടെ ബ്രാൻ്റ് അംബാസഡറുമായ മൃണാൾ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആദ്യമായി എത്തിയ മൃണാൾ ഠാക്കൂറിനെ ഹർഷാരവത്തോടെയാണ് വരവേറ്റത് . മലയാളം കേട്ടാൽ മനസിലാകുമെന്ന് മലയാളവും ഇംഗ്ലീഷിലും ചേർത്ത് പറഞ്ഞപ്പോൾ ഏതൊക്കെ വാക്ക് വേണമെന്ന് സദസിനോടായി അവതാരക രഞ്ജിനി ഹരിദാസിന്റെ ചോദ്യം .

ഓരോ മലയാളം വാക്കും സദസിൽ നിന്ന് ഉയർന്നപ്പോൾ വളരെ വേഗത്തിൽ മൃണാൾ ഠാക്കൂർ അതേറ്റ് പറഞ്ഞു. പാട്ടു പാടിയും സെൽഫിയെടുത്തും കോഴിക്കോടിൻ്റെ സ്നേഹത്തിന് നന്ദി പറഞ്ഞാണ് താരം മടങ്ങിയത്.

മൃണാൾ ഠാക്കൂറിൽ നിന്നും ഡോ ഉമ്മുകുൽത്തു ജുനൈഷ് ( ബിലൗ ഡയമണ്ട് ) , വഹീദ മെഹറൂഫ് മണലൊടി ( റൂഹാനി പോൾക്കി ) , നിള വിഷ്ണു (അനന്ത - ഹെറിറ്റേജ് ജ്വല്ലറി ), ബിജുന ഷക്കീൽ ( സാഗ -ഡിസൈനർ ആൻ്റിക്) , റസീന സന്നാഫ് പാലക്കണ്ടി ( യു - 18 കാരറ്റ് ലൈഫ് സ്റ്റൈൽ ജ്വല്ലറി ) , സുബൈർ കൊളക്കാടൻ ( റെയർ അൺ കട്ട് ഡയമണ്ട് ) , സി കെ മുസ്ഥഫ തലശ്ശേരി ( നവ - യൂണിക്കിലി പ്രഷ്യസ് ) എന്നിവർ ആദ്യ വിൽപ്പന സ്വീകരിച്ചു.

ചടങ്ങിൽ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ , ഡോ ആസാദ് മൂപ്പൻ , കെ സി മമ്മദ് കോയ ,പി വി ചന്ദ്രൻ ,ഡോ. കെ മൊയ്തു , ഇൻ്റർനാഷണൽ എം ഡി മുഹമ്മദ് ജസീൽ , എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷാനിൽ , ഡയറക്ടർമാരായ കെ പി അഹമ്മദ് കുട്ടി, എൻ ലബീബ്,

സി എം നജീബ് , പി കെ അജ്മൽ , മുഹമ്മദ് ഉണ്ണി ഒളകര എന്നിവർ പങ്കെടുത്തു. കോഴിക്കോട് അരയിടത്ത് പാലത്താണ് ഷോറും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകൾ ഈ മാസം 28 വരെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ അറിയിച്ചു.


#Emerald #Jewels #dedicates #renovated #showroom

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










News from Regional Network





//Truevisionall