മുല്ലശ്ശേരി എഡിഎ ഓഫീസിലെ ക്ലാർക്ക് കുഴഞ്ഞുവീണു മരിച്ചു

മുല്ലശ്ശേരി എഡിഎ ഓഫീസിലെ ക്ലാർക്ക് കുഴഞ്ഞുവീണു മരിച്ചു
Feb 15, 2025 04:51 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) മുല്ലശ്ശേരി എഡിഎ ഓഫീസിലെ ക്ലാർക്ക് കുഴഞ്ഞുവീണു മരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എഡിഎ ഓഫീസിലെ സീനിയർ ക്ലാർക്ക് പാവറട്ടി പൈങ്കണ്ണിയൂർ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ തെക്കറ്റത്ത് അബ്ദു മകൻ എറമസ്രായില്ലത്ത് കൊട്ടുക്കൽ ബഷീർ (53) ആണ് മരിച്ചത്.

രാവിലെ ഓഫീസിൽ ജോലിക്കെത്തിയ ഇദ്ദേഹം പത്തരയോടെ ഓഫീസിന് പുറത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബസമേതം 20 ദിവസമായി വിദേശത്ത് വിനോദയാത്ര പോയ ഇദ്ദേഹം ഇന്ന് രാവിലെയാണ് തിരികെ ജോലിക്ക് എത്തിയത്. ഖബറടക്കം പിന്നീട്.

#Clerk #Mullassery #ADA #office #collapsed #died.

Next TV

Related Stories
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
Top Stories

//Truevisionall