കൊടകരയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 53 പവൻ്റെ സ്വർണാഭരണങ്ങൾ മോഷണം പോയി

കൊടകരയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 53 പവൻ്റെ സ്വർണാഭരണങ്ങൾ മോഷണം പോയി
Feb 11, 2025 08:13 PM | By VIPIN P V

തൃശ്ശൂർ : (www.truevisionnews.com) തൃശ്ശൂർ കൊടകരയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 35 ലക്ഷം രൂപയുടെ സ്വർണം മോഷ്ടാവ് അപഹരിച്ചു. 53 പവൻ്റെ സ്വർണാഭരണങ്ങളാണ് കവർന്നത്.

വീട്ടിലെ ജനൽ കമ്പികൾ അറുത്ത നിലയിലാണ്. ഇതുവഴിയാകാം മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചതെന്നാണ് അനുമാനം.

വീട്ടുകാർ രാജസ്ഥാനിൽ വിനോദയാത്രയിലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

#massive #robbery #locked #house #Kodakara #Pawan #gold #ornaments #stolen

Next TV

Related Stories
Top Stories










Entertainment News