കോഴിക്കോട്: (truevisionnews.com) നരിക്കുനിയിൽ യുവാക്കളുടെ അപകടകരമായ യാത്ര. തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വാഹനം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ആർ ടി ഒ അറിയിച്ചു.
#Dangerous #journey #youth #open #jeep #Kozhikode #Narikkuni
