പ്രയാഗ്‌രാജ്: (truevisionnews.com) കുംഭമേളയിൽ യാത്രക്കാരുമായി പോയ ബസ് പഞ്ചറായ കാറുമായി കൂട്ടിയിടിച്ചു.എട്ട് പേർക്ക് ദാരുണാന്ത്യം.

ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
ദേശീയപാത 48ൽ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാർ ഡിവൈഡറിൽ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
#bus #carrying #passengers #met #accident #KumbhMela #tragic #end #eight #people
