പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
Feb 5, 2025 09:50 AM | By VIPIN P V

മുബൈ: (www.truevisionnews.com) മഹാരാഷ്ട്രയിൽ ടീഷർട്ടിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹ്യത്തിനെ കൊലപ്പെടുത്തി യുവാവ്. പുതിയതായി വാങ്ങിയ ഷർട്ട് സുഹൃത്ത് ധരിച്ചത് ഇഷ്ട്ടപ്പെടാത്തതെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നാ​ഗപൂർ സ്വദേശിയായ ശുഭം ഹരാനെയെയാണ് സുഹൃത്തായ പ്രയാ​ഗ് അസോൾ കൊലപ്പെടുത്തിയത്. പ്രയാ​ഗിൻ്റെ ജ്യേഷ്ഠൻ അക്ഷയുടെ പുതിയ ഷർട്ടിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.

അക്ഷയയുടെയും പ്രയാ​ഗിൻ്റെയും സുഹൃത്താണ് കൊല്ലപ്പെട്ട ശുഭം ഹരാനെ. ഇയാൾ അക്ഷയുടെ ഷ‌‍‍‍ർട്ട് ചോദിക്കാതെ എടുത്ത് ധരിച്ചു. ഇത് ചോദ്യം ചെയ്ത് അക്ഷയ രം​ഗത്തെത്തുകയായിരുന്നു.

പിന്നാലെ പ്രയാ​ഗും വിഷയത്തിൽ ഇടപ്പെട്ടു. തർക്കവും വഴക്കും രണ്ട് ദിവസത്തോളം നീണ്ട് പോയി. തർക്കം പതിയെ കയ്യാങ്കളിലേക്ക് കടന്നതോടെ തന്നെ ശുഭം മ‌‍‌ർദ്ദിച്ചെന്ന് കാണിച്ച് അക്ഷയ പൊലീസിൽ പരാതി നൽകി.

ഇതേ തുടർന്നുണ്ടായ തർക്കത്തിലും പ്രയാ​ഗും ഇടപ്പെടുകയായിരുന്നു. ഈ തർക്കത്തിനൊടുവിലാണ് പ്രയാ​ഗ് ശുഭത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പട്ടാപ്പകൽ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം.

#Controversy #over #new #tShirt #youngman #killed #Friend

Next TV

Related Stories
‘സ്ഥലപ്രശ്നവുമായി ബന്ധപ്പെട്ട് തർക്കം’; റിട്ട. എസ്ഐയെ വെട്ടിക്കൊന്നു

Mar 19, 2025 11:06 AM

‘സ്ഥലപ്രശ്നവുമായി ബന്ധപ്പെട്ട് തർക്കം’; റിട്ട. എസ്ഐയെ വെട്ടിക്കൊന്നു

ഇതുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ടെന്നും, പൊലീസിൽ പരാതി...

Read More >>
ഭർത്താവിനെ കൊന്ന് മൃതദേഹം ഡ്രമ്മിലടച്ച് സിമന്റിട്ട്മൂടി ഭാര്യ; രണ്ടുപേർ അറസ്റ്റിൽ

Mar 19, 2025 10:32 AM

ഭർത്താവിനെ കൊന്ന് മൃതദേഹം ഡ്രമ്മിലടച്ച് സിമന്റിട്ട്മൂടി ഭാര്യ; രണ്ടുപേർ അറസ്റ്റിൽ

പ്രതികളെ അറസ്റ്റുചെയ്തു എഫ് ഐ ആർ ചുമത്തിയതായി പൊലീസ്...

Read More >>
ക്രൈം ഷോ കണ്ട് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം തെരുവിൽ ഉപേക്ഷിച്ചു

Mar 17, 2025 04:40 PM

ക്രൈം ഷോ കണ്ട് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം തെരുവിൽ ഉപേക്ഷിച്ചു

ഫെബ്രുവരി 12ന് കാമ്പു പോലീസ് സ്റ്റേഷൻ പരിധിയിലെ ഷീത്‌ല റോഡിൽ നടന്ന വാഹനാപകടത്തിൽ 22കാരിയായ സ്ത്രീ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്...

Read More >>
കൊടും ക്രൂരത, തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

Mar 17, 2025 12:55 PM

കൊടും ക്രൂരത, തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

ഒരു പ്രാദേശിക മൃഗസംരക്ഷക ഈ പ്രവർത്തി കാണുകയും വീഡിയോ തെളിവുകൾ റെക്കോർഡ് ചെയ്യുകയും പൊലീസിനെ...

Read More >>
ദുരഭിമാനക്കൊല...! അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി

Mar 17, 2025 09:08 AM

ദുരഭിമാനക്കൊല...! അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി

വീടിന് പുറത്തെ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികൾ പൊലീസിനോട്...

Read More >>
സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

Mar 16, 2025 07:19 PM

സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ഇക്കഴിഞ്ഞ വ്യാഴാഴ്ച വിരാർ ഈസ്റ്റിലെ പീർക്കുട ​ദർ​ഗയ്ക്ക് സമീപം സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി...

Read More >>
Top Stories