തൃശൂരിൽ നീങ്ങിത്തുടങ്ങിയ ട്രയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ഗുരുതര പരിക്ക്

തൃശൂരിൽ നീങ്ങിത്തുടങ്ങിയ ട്രയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ഗുരുതര പരിക്ക്
Feb 5, 2025 08:19 AM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്.

പാലിയേക്കര സ്വദേശി രേഷ്മ (26)യെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരി - ബാംഗ്ലൂർ ഐലൻ്റ് എക്സ്പ്രസ്സിൽ പുതുക്കാട് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

#youngwoman #seriously #injured #trying #getoff #moving #train #Thrissur

Next TV

Related Stories
Top Stories










Entertainment News