സിപിഐഎം നേതാവിനെതിരെ ലൈംഗീക പീഡന പരാതി; പാർട്ടിയിൽ നിന്ന് പുറത്താക്കി

 സിപിഐഎം നേതാവിനെതിരെ ലൈംഗീക പീഡന പരാതി; പാർട്ടിയിൽ നിന്ന് പുറത്താക്കി
Jan 26, 2025 02:12 PM | By Athira V

കാസർഗോഡ് : ( www.truevisionnews.com ) ലൈംഗീക പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി. ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി.

ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി.

സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടി. സുജിത്തിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി. പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി.


#Sexual #harassment #complaint #against #CPIM #leader #Expelled #from #party

Next TV

Related Stories
കാമകണ്ണ് സ്വന്തം  പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു;  അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Jun 8, 2025 09:06 AM

കാമകണ്ണ് സ്വന്തം പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ....

Read More >>
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

Jun 8, 2025 08:37 AM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

നിലമ്പൂര്‍ ന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു...

Read More >>
Top Stories