ശബരിമല യാത്രയ്ക്കിടെ ചതി; സുഹൃത്തിന്റെ ഇരുമുടികെട്ടിൽ കള്ളനോട്ട് തിരുകി, പ്രതി പിടിയിൽ

ശബരിമല യാത്രയ്ക്കിടെ ചതി; സുഹൃത്തിന്റെ ഇരുമുടികെട്ടിൽ കള്ളനോട്ട് തിരുകി, പ്രതി പിടിയിൽ
Jan 25, 2025 02:13 PM | By Athira V

( www.truevisionnews.com) കള്ളനോട്ട് കേസിൽ ട്വസ്റ്റ്. ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസിൽ യഥാർത്ഥ പ്രതി പിടിയിൽ. കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്.

മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയിൽ വിനോദിനെ പ്രതിയാക്കി ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.

ശബരിമല യാത്രയ്ക്കിടെ ഏരോൽ സ്വദേശി വിനോദിന്റെ ഇരുമുടികെട്ടിൽ കിഷോർ കള്ളനോട്ട് തിരുകി വക്കുകയായിരുന്നു.

പമ്പയിൽ വച്ചാണ് പ്രതിയായ കിഷോർ വിനോദിന്റെ ഇരുമുടി കെട്ടിൽ കള്ള നോട്ട് വച്ചത്. കിഷോറിന്റെ ഭാര്യ സഹോദരൻ മംഗലാപുരം കള്ള നോട്ട് കേസിലെ പ്രതി. കിഷോറിന്റെ വീട്ടിൽ നിന്ന് നോട്ട് അടിക്കുന്ന വസ്തുക്കളും പിടികൂടി.

കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നേതൃത്വത്തിലുള്ള എസ്എജിഒസി സ്ക്വാഡ് ആണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

#Cheating #during #Sabarimala #Yatra #counterfeit #note #inserted #into #friend #two #locks #Accused #custody

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories