#founddead | നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ലോറിക്കുള്ളിലും ഡോറിലും രക്തക്കറ

#founddead | നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ലോറിക്കുള്ളിലും ഡോറിലും രക്തക്കറ
Jan 15, 2025 11:05 AM | By VIPIN P V

കാസര്‍ഗോഡ്: ( www.truevisionnews.com) പൈവളിഗ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫ് (29) ആണ് മരിച്ചത്. ലോറിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടത്.

ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

ഒടിഞ്ഞ മുളവടിയും ലോറിക്കകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

#driver #founddead #parked #lorry #under #mysterious #circumstances #Blood #stains #inside #lorry #door

Next TV

Related Stories
കുഞ്ഞുമോൻ്റെ സംശയം ഭാര്യയുടെ ജീവനെടുത്തു; പൊലീസിൻ്റെ സംശയം കുഞ്ഞുമോൻ കൊലയാളിയെന്ന് തെളിഞ്ഞു

Jun 8, 2025 03:11 PM

കുഞ്ഞുമോൻ്റെ സംശയം ഭാര്യയുടെ ജീവനെടുത്തു; പൊലീസിൻ്റെ സംശയം കുഞ്ഞുമോൻ കൊലയാളിയെന്ന് തെളിഞ്ഞു

തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച്...

Read More >>
അരുംകൊല; തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Jun 8, 2025 02:54 PM

അരുംകൊല; തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി....

Read More >>
Top Stories