#Fire | കൊല്ലത്ത് കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് യുവതി മരിച്ചു

#Fire | കൊല്ലത്ത് കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് യുവതി മരിച്ചു
Jan 14, 2025 02:35 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com) കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ തീപിടിച്ച് യുവതി മരിച്ചു.

കടയ്ക്കൽ സ്വദേശി പ്രമിത (31) ആണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് പ്രമിതക്ക് പൊള്ളലേറ്റത്. നാട്ടുകാർ ഓടിക്കൂടി തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

#youngwoman #Died #Fire #burning #charcoal #Kollam

Next TV

Related Stories
 മൂന്ന് മരണം അപകടത്തിന് മുൻപ്, ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജ്

May 3, 2025 06:01 AM

മൂന്ന് മരണം അപകടത്തിന് മുൻപ്, ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജ്

കോഴിക്കോട് മെഡിക്കൽ കോളജിൽ ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ....

Read More >>
Top Stories