#suicide | ആത്മഹത്യ? തൃശൂരിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു

#suicide | ആത്മഹത്യ? തൃശൂരിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു
Jan 13, 2025 06:34 AM | By Athira V

തൃശൂർ: ( www.truevisionnews.com) തൃശൂരിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുഴിക്കാട്ടുശ്ശേരി പാറക്കുളത്ത് പാറമടയിലാണ് സംഭവം.

കൊറ്റനല്ലൂർ സ്വദേശിയായ നാട്ടേക്കാടൻ ജോഷി (48) ആണ് മരണപ്പെട്ടത്.

ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ആളൂർ പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. സമീപത്ത് നിന്നും ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടുകിട്ടിയിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056  )

#Suicide #Man #who #jumped #Paramada #died #Thrissur

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് അപകടം; യുവാവിന് പരിക്ക്

Jul 18, 2025 06:39 PM

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് അപകടം; യുവാവിന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് അപകടം; യുവാവിന്...

Read More >>
വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

Jul 18, 2025 06:08 PM

വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്, വിസിയെ വസതിയിലേക്ക് നേരിട്ട് ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു....

Read More >>
തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

Jul 18, 2025 05:44 PM

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക്...

Read More >>
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 05:37 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക്...

Read More >>
കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

Jul 18, 2025 05:20 PM

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും...

Read More >>
Top Stories

//Truevisionall