#murderattempt | തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

#murderattempt |   തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Jan 2, 2025 02:54 PM | By Susmitha Surendran

തലശ്ശേരി : (truevisionnews.com) കൊളവല്ലൂരിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ .

നാണി (66) നെയാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത് .കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് പിടിയിലായത് .

ഗുരുതരമായി പരിക്കേറ്റ നാണി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നുവത്രെ.

അതിനുശേഷമാണ് ഉറങ്ങിക്കിടന്ന ഭാര്യയെ അക്രമിച്ചത്. കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

#Attempt #kill #sleeping #wife #Thalassery #Husband #arrested

Next TV

Related Stories
#assaults | അമ്മയെ തല്ലി മകൻ; അടിയേറ്റ് നിലത്തുവീണിട്ടും  ക്രൂരമർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jan 4, 2025 11:07 PM

#assaults | അമ്മയെ തല്ലി മകൻ; അടിയേറ്റ് നിലത്തുവീണിട്ടും ക്രൂരമർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പരിസരവാസി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി...

Read More >>
#Stabbbed | കത്തിക്കുത്ത്; തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു,കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്

Jan 4, 2025 10:56 PM

#Stabbbed | കത്തിക്കുത്ത്; തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു,കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്

കുടുംബ വഴക്കാണ് കത്തിക്കുത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക...

Read More >>
#fireforce | നാദാപുരം വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jan 4, 2025 10:32 PM

#fireforce | നാദാപുരം വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു...

Read More >>
#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി

Jan 4, 2025 10:01 PM

#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി

ഡിസംബർ 31 ന് രാത്രിയാണ് സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു...

Read More >>
#accident | ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

Jan 4, 2025 09:52 PM

#accident | ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ...

Read More >>
#founddeath | യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jan 4, 2025 09:46 PM

#founddeath | യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഈ സമയത്ത് വീട്ടിൽ ആരും...

Read More >>
Top Stories