കണ്ണൂർ: (truevisionnews.com) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല.
ഡിസംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
50 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ ബ്രൗൺ കളർ പാൻ്റും, ഇളം പച്ച കളർ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്.
ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കണ്ണൂർ റെയിൽവേ പൊലീസുമായി ബന്ധപ്പെടണം. 04972 705018
#person #who #died #after #being #hit #train #Kannur #railway #station #not #identified