#arrest | പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു; പ്രതി അറസ്റ്റിൽ

#arrest | പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു; പ്രതി അറസ്റ്റിൽ
Jan 1, 2025 10:11 PM | By Jain Rosviya

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടയിൽ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐയെയാണ് ആക്രമിച്ചത്. വിളപ്പിൽ സ്വദേശി റിജു മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. പാളയത്ത് നാട്ടുകാരുമായി റിജു മാത്യു പ്രശ്നമുണ്ടാക്കിയിരുന്നു. വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഇയാൾ അക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ എസ്.ഐ പ്രസൂൺ നമ്പി എസ്.പി ഫോർട്ട്‌ ആശുപത്രിയിൽ ചികിത്സയിലാണ്.



#SI #hand #bitten #amputated #during #New #Year #celebrations #accused #arrested

Next TV

Related Stories
#kalooraccident | ഉമാ തോമസിന് പരിക്കേറ്റ അപകടം; വീഴ്ച സമ്മതിച്ച് ജിസിഡിഎ, ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

Jan 4, 2025 02:43 PM

#kalooraccident | ഉമാ തോമസിന് പരിക്കേറ്റ അപകടം; വീഴ്ച സമ്മതിച്ച് ജിസിഡിഎ, ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

സംഘാടനത്തിൽ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടർന്ന് ഒരു ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും...

Read More >>
#umathomas |  ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരും

Jan 4, 2025 02:32 PM

#umathomas | ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരും

തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു....

Read More >>
#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം,  49കാരന് കഠിന തടവും പിഴയും

Jan 4, 2025 02:13 PM

#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

വിവിധ വകുപ്പുകളിലായി ആറു വര്‍ഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയടക്കാനമാണ് കോടതി...

Read More >>
#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

Jan 4, 2025 01:06 PM

#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ....

Read More >>
#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

Jan 4, 2025 12:21 PM

#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു...

Read More >>
#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍  കുറ്റക്കാര്‍

Jan 4, 2025 12:11 PM

#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ...

Read More >>
Top Stories