#accident | പാറശ്ശാലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്

#accident |   പാറശ്ശാലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നാല്  പേർക്ക് പരിക്ക്
Jan 1, 2025 08:08 PM | By Susmitha Surendran

തിരുവന്തപുരം: (truevisionnews.com)  പാറശ്ശാലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു.

ഇവർ സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പരിക്കേറ്റ നാലുപേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

#One #dies #after #car #falls #pond #Parassala #Four #people #injured

Next TV

Related Stories
#ksrtcaccident | കെഎസ്ആർടിസി ബസപകടം: മൂന്ന് മരണം, വിനോദയാത്രാ സംഘത്തിലെ ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ

Jan 6, 2025 08:19 AM

#ksrtcaccident | കെഎസ്ആർടിസി ബസപകടം: മൂന്ന് മരണം, വിനോദയാത്രാ സംഘത്തിലെ ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ

മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30...

Read More >>
#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

Jan 6, 2025 07:40 AM

#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

കുറ്റവിമുക്തരായ പത്ത് പേരെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സത്യനാരായൺ...

Read More >>
#Complaint  |ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

Jan 6, 2025 07:30 AM

#Complaint |ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു തള്ളിയതായും വിദ്യാർഥി പൊലീസിന് മൊഴി...

Read More >>
#accident |   കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം,  യാത്രക്കാ‍ർക്ക് പരിക്ക്

Jan 6, 2025 07:08 AM

#accident | കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, യാത്രക്കാ‍ർക്ക് പരിക്ക്

യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന വിവരം....

Read More >>
#suicide |   ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Jan 6, 2025 06:38 AM

#suicide | ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ്...

Read More >>
Top Stories