#sexualassault | സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന് 15 വർഷം കഠിനതടവ്

#sexualassault |   സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന് 15 വർഷം കഠിനതടവ്
Dec 31, 2024 07:40 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ 55 കാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്താറായിരം രൂപ പിഴയും ശിക്ഷ.

കുമിളി ചെങ്കര സ്വദേശി മാരിമുത്തു ആറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

2023 ജൂലൈയിൽ കുമളി പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രൊസിക്യൂഷൻ കേസ്. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം.

ജില്ലാ ലീഗൽ സെർവിസിസ് അതോർട്ടിയോട് ഇരക്ക് മതിയായ നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക ഇരക്ക് നൽകാനും കോടതി വിധിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.​

#Sexually #assaulted #eight #year #old #girl #55year #old #sentenced #15years #rigorous #imprisonment

Next TV

Related Stories
#lottery  | 70 ലക്ഷം ആര്‍ക്ക് ? നിർമൽ  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Jan 3, 2025 05:01 PM

#lottery | 70 ലക്ഷം ആര്‍ക്ക് ? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#weather | മുന്നറിയിപ്പ്; അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Jan 3, 2025 04:49 PM

#weather | മുന്നറിയിപ്പ്; അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കന്യാകുമാരി പ്രദേശം, മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ മാസം 5ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ...

Read More >>
#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

Jan 3, 2025 04:45 PM

#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

രാഷ്ട്രീയ ഉദ്ദേശ്യം വച്ച് പാർട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസിൽ ഉൾപ്പെടുത്തി. എന്നാൽ വധക്കേസിൽ ഭാഗമാക്കാൻ കഴിഞ്ഞില്ല. അതിനു വേറെ ചില...

Read More >>
#fire | കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപിടിത്തം

Jan 3, 2025 04:41 PM

#fire | കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപിടിത്തം

രാവിലെ പ്രഭ സൗണ്ട് ആന്റ് ഇലക്ട്രിക്കല്‍സ് ഉടമ അമ്പാടി ജയന്റെ വീട്ടിലാണ് തീപിടുത്തം...

Read More >>
#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്

Jan 3, 2025 04:36 PM

#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്

സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories

Entertainment News