#drowned | പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങി മരിച്ചു; അപകടം ഭാര്യവീട്ടിൽ വിരുന്നിനെത്തിയപ്പോൾ

#drowned  | പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങി മരിച്ചു; അപകടം ഭാര്യവീട്ടിൽ വിരുന്നിനെത്തിയപ്പോൾ
Dec 31, 2024 07:21 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം.

പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്.

കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.

#newly #wedding #groom #drowned #while #bathing #river #When #accident #came #feast #his #wife #house

Next TV

Related Stories
#lottery  | 70 ലക്ഷം ആര്‍ക്ക് ? നിർമൽ  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Jan 3, 2025 05:01 PM

#lottery | 70 ലക്ഷം ആര്‍ക്ക് ? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#weather | മുന്നറിയിപ്പ്; അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Jan 3, 2025 04:49 PM

#weather | മുന്നറിയിപ്പ്; അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കന്യാകുമാരി പ്രദേശം, മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ മാസം 5ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ...

Read More >>
#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

Jan 3, 2025 04:45 PM

#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

രാഷ്ട്രീയ ഉദ്ദേശ്യം വച്ച് പാർട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസിൽ ഉൾപ്പെടുത്തി. എന്നാൽ വധക്കേസിൽ ഭാഗമാക്കാൻ കഴിഞ്ഞില്ല. അതിനു വേറെ ചില...

Read More >>
#fire | കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപിടിത്തം

Jan 3, 2025 04:41 PM

#fire | കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപിടിത്തം

രാവിലെ പ്രഭ സൗണ്ട് ആന്റ് ഇലക്ട്രിക്കല്‍സ് ഉടമ അമ്പാടി ജയന്റെ വീട്ടിലാണ് തീപിടുത്തം...

Read More >>
#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്

Jan 3, 2025 04:36 PM

#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്

സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories

Entertainment News