#accident | ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

#accident |  ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; നാല്  പേർക്ക് പരിക്ക്
Dec 29, 2024 04:38 PM | By Susmitha Surendran

കൊല്ലം:(truevisionnews.com) പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴ ഇട്ടിമൂട്ടിപടിയിൽ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. നാലു പേർക്ക് പരിക്ക്.

ശബരി മല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്നു.

കാറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റി.

#Sabarimala #pilgrims' #bus #car #collide #accident #Four #people #injured

Next TV

Related Stories
# WelfareParty |  പ്രവർത്തന ഫണ്ട് ശേഖരണം; വെൽഫെയർ പാർട്ടി ജില്ലാ തല ഫണ്ട് കലക്ഷൻ ഉദ്ഘാടനം നടന്നു

Jan 1, 2025 02:51 PM

# WelfareParty | പ്രവർത്തന ഫണ്ട് ശേഖരണം; വെൽഫെയർ പാർട്ടി ജില്ലാ തല ഫണ്ട് കലക്ഷൻ ഉദ്ഘാടനം നടന്നു

ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി...

Read More >>
#stabbed |  ന്യൂ ഇയർ ആശംസ പറഞ്ഞില്ല,  യുവാവിനെ കുത്തിവീഴ്ത്തി; 24 തവണ കുത്തേറ്റു

Jan 1, 2025 02:48 PM

#stabbed | ന്യൂ ഇയർ ആശംസ പറഞ്ഞില്ല, യുവാവിനെ കുത്തിവീഴ്ത്തി; 24 തവണ കുത്തേറ്റു

കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമിക്കാൻ...

Read More >>
#accident |  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം;  ഒരാൾ മരിച്ചു

Jan 1, 2025 02:41 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസിൻ്റെ ഡ്രൈവറാണ്...

Read More >>
#wayanadlandslide | മുണ്ടക്കൈ-ചൂരൽമല ദുരന്തം; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും

Jan 1, 2025 02:30 PM

#wayanadlandslide | മുണ്ടക്കൈ-ചൂരൽമല ദുരന്തം; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും

ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി....

Read More >>
#train | റെയില്‍വെ ക്രോസ് കടക്കുമ്പോൾ  ട്രെയിൽ തട്ടി, തലശ്ശേരി സ്വദേശിയായ 15 കാരന് ദാരുണാന്ത്യം

Jan 1, 2025 02:21 PM

#train | റെയില്‍വെ ക്രോസ് കടക്കുമ്പോൾ ട്രെയിൽ തട്ടി, തലശ്ശേരി സ്വദേശിയായ 15 കാരന് ദാരുണാന്ത്യം

തലശ്ശേരി ബിഇഎംപി ഹൈസ്‌ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രി ഏഴിനാണ്...

Read More >>
Top Stories

Entertainment News