# WelfareParty | പ്രവർത്തന ഫണ്ട് ശേഖരണം; വെൽഫെയർ പാർട്ടി ജില്ലാ തല ഫണ്ട് കലക്ഷൻ ഉദ്ഘാടനം നടന്നു

# WelfareParty |  പ്രവർത്തന ഫണ്ട് ശേഖരണം; വെൽഫെയർ പാർട്ടി ജില്ലാ തല ഫണ്ട് കലക്ഷൻ ഉദ്ഘാടനം നടന്നു
Jan 1, 2025 02:51 PM | By akhilap

മലപ്പുറം: (truevisionnews.com) വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവ്വഹിച്ചു.

പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഏറ്റുവാങ്ങി.

ജില്ലാ പ്രസിഡന്റ് സഫീർഷ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനിബ് കാരക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു

#fund #WelfareParty #inaugurated #state #level #fund #collection

Next TV

Related Stories
 #accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

Jan 4, 2025 09:47 AM

#accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു....

Read More >>
#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

Jan 4, 2025 09:06 AM

#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും മരണത്തിന്...

Read More >>
 #UmathomasMLA |  'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും'; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്

Jan 4, 2025 08:59 AM

#UmathomasMLA | 'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും'; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്

എല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍...

Read More >>
#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ  വാർഷിക സമ്മേളനത്തിൽ

Jan 4, 2025 08:10 AM

#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ വാർഷിക സമ്മേളനത്തിൽ

എം.കെ.മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന 'ഗരീബ് നവാസ് 'എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

Jan 4, 2025 07:27 AM

#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ്...

Read More >>
Top Stories