#train | റെയില്‍വെ ക്രോസ് കടക്കുമ്പോൾ ട്രെയിൽ തട്ടി, തലശ്ശേരി സ്വദേശിയായ 15 കാരന് ദാരുണാന്ത്യം

#train | റെയില്‍വെ ക്രോസ് കടക്കുമ്പോൾ  ട്രെയിൽ തട്ടി, തലശ്ശേരി സ്വദേശിയായ 15 കാരന് ദാരുണാന്ത്യം
Jan 1, 2025 02:21 PM | By Susmitha Surendran

തലശ്ശേരി: (truevisionnews.com) മുഴപ്പിലങ്ങാട് ട്രെയിൻ തട്ടി ഹൈസ്‌കൂള്‍ വിദ്യാർത്ഥി മരിച്ചു. അഹമ്മദ് നിസാമുദ്ദീനാണ് (15) മരിച്ചത്.

തലശ്ശേരി ബിഇഎംപി ഹൈസ്‌ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രി ഏഴിനാണ് അപകടം.

എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയില്‍വെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റയീസ്-ഷബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്.

ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദ് കബറിടത്തില്‍.

#high #school #student #from #Thalassery #hit #train #died

Next TV

Related Stories
 #accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

Jan 4, 2025 09:47 AM

#accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു....

Read More >>
#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

Jan 4, 2025 09:06 AM

#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും മരണത്തിന്...

Read More >>
 #UmathomasMLA |  'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും'; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്

Jan 4, 2025 08:59 AM

#UmathomasMLA | 'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും'; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്

എല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍...

Read More >>
#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ  വാർഷിക സമ്മേളനത്തിൽ

Jan 4, 2025 08:10 AM

#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ വാർഷിക സമ്മേളനത്തിൽ

എം.കെ.മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന 'ഗരീബ് നവാസ് 'എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

Jan 4, 2025 07:27 AM

#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ്...

Read More >>
Top Stories