#MDMA | 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവം; ഒരാൾ കൂടി കസ്റ്റഡിയിൽ

#MDMA | 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവം; ഒരാൾ കൂടി കസ്റ്റഡിയിൽ
Dec 24, 2024 02:32 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.

മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് കസ്റ്റഡിയിലുള്ളത്.

അതേസമയം കൊച്ചിയിൽ നിന്നെത്തുന്ന നടിമാർക്ക് നൽകാനാണ് എംഡിഎംഎ കൈവശം വെച്ചതെന്നാണ് സംഭവത്തിൽ ആദ്യം പിടിയിലായ കാളികാവ് സ്വദേശി മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്.

പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

വഴക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിൽ നിന്നാണ് എംഡിഎ പിടിച്ചെടുത്തത്.

ഒമാനിൽ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തിൽ മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്.

എറണാകുളത്ത് നിന്ന് എത്തുന്ന നടിമാർക്ക് കൈമാറാനാണ് എംഡിഎംഎ എത്തിച്ചതെന്നും ഇയാൾ പറഞ്ഞു.

ഇത് പ്രകാരം അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അബു ത്വാഹിർ പിടിയിലായത്. ഒമാനിൽ ജോലി ചെയ്യുന്ന ഇയാളാണ് എംഡിഎം എത്തിച്ചതെന്നായിരുന്നു ഷബീബ് പറഞ്ഞത്.

#grams #MDMA #seized #One #more #custody

Next TV

Related Stories
#missing |  കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

Dec 25, 2024 07:09 PM

#missing | കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ്...

Read More >>
#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 25, 2024 05:29 PM

#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു...

Read More >>
#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

Dec 25, 2024 05:11 PM

#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

തിക്കോടിയുടെ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടത് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്ന് സി.പി.എം...

Read More >>
#theft |  മുൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ വീട് കുത്തി തുറന്ന് മോഷണം

Dec 25, 2024 05:08 PM

#theft | മുൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ വീട് കുത്തി തുറന്ന് മോഷണം

സന്തോഷ് കുമാറും കുടുംബവും വീട്ടിലില്ലാത്ത നേരത്തായിരുന്നു...

Read More >>
#bodyfoundcase | ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; നാല് പേർ കസ്റ്റഡിയിൽ

Dec 25, 2024 04:57 PM

#bodyfoundcase | ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; നാല് പേർ കസ്റ്റഡിയിൽ

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്നതെന്ന് കരുതുന്ന 4 പേരെ പൊലീസ്...

Read More >>
#accident |  സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, 20 കാരന് ഗുരുതര പരിക്ക്

Dec 25, 2024 04:52 PM

#accident | സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, 20 കാരന് ഗുരുതര പരിക്ക്

ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ...

Read More >>
Top Stories

GCC News