#accident | ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞു, പ്ലസ്‌വൺ വിദ്യാർഥിനിയും 2 യുവാക്കളും മരിച്ചു

#accident |  ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞു, പ്ലസ്‌വൺ വിദ്യാർഥിനിയും 2 യുവാക്കളും മരിച്ചു
Dec 23, 2024 10:28 AM | By Susmitha Surendran

തിരുപ്പൂർ : (truevisionnews.com) ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ്‌വൺ വിദ്യാർഥിനിയും 2 യുവാക്കളും മരിച്ചു.

ദർശന (17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ് (20), വിദ്യാർഥിനിയുടെ ബന്ധു മാരിമുത്തു (20) എന്നിവരാണ് മരിച്ചത്.

വിദ്യാർഥിനിയെ 3 ദിവസമായി കാണാനില്ലായിരുന്നു. രക്ഷിതാക്കൾ തളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി അന്വേഷണം നടന്നുവരികയായിരുന്നു.

ഇതിനിടയിൽ മാനുപ്പട്ടിയിൽ കൃഷിയിടത്തോടു ചേർന്നുള്ള കുളത്തിൽ 3 മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി കാണാതായ പെൺകുട്ടിയാണ് മരിച്ചവരിൽ ഒരാളെന്ന് സ്‌ഥിരീകരിക്കുകയായിരുന്നു.

#twowheeler #fell #pond #plus #one #student #2 #youths #died

Next TV

Related Stories
#GeorgeKurien | ക്രിസ്മസും നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സ്കൂളുകളിൽ ആഘോഷിക്കപ്പെടണം; പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്തിനെ തള്ളി ജോർജ് കുര്യൻ

Dec 23, 2024 01:38 PM

#GeorgeKurien | ക്രിസ്മസും നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സ്കൂളുകളിൽ ആഘോഷിക്കപ്പെടണം; പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്തിനെ തള്ളി ജോർജ് കുര്യൻ

ശ്രീകൃഷ്ണ ജയന്ത്രി എന്തുകൊണ്ട് ഇങ്ങനെ ആഘോഷിക്കുന്നില്ല എന്ന ചോദ്യമുയ൪ത്തിയെന്നും അസഭ്യവ൪ഷം നടത്തിയെന്നും എഫ്.ഐ.ആറിൽ...

Read More >>
#sperm | വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ ഭർത്താവ് അപകടത്തിൽ മരിച്ചു; കുഞ്ഞിനെ ഗർഭം ധരിക്കാൻ ബീജം ആവശ്യപ്പെട്ട് യുവതി ആശുപത്രിയിൽ

Dec 23, 2024 12:57 PM

#sperm | വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ ഭർത്താവ് അപകടത്തിൽ മരിച്ചു; കുഞ്ഞിനെ ഗർഭം ധരിക്കാൻ ബീജം ആവശ്യപ്പെട്ട് യുവതി ആശുപത്രിയിൽ

. ഭർത്താവിന്റെ ഓർമക്കായാണ് കുട്ടിയുണ്ടാകാൻ അവർ ആഗ്രഹിച്ചത്. എന്നാൽ സമയം വൈകിയതിനാൽ ഒന്നും സാധിക്കാതെ വന്നുവെന്നും ഡോക്ടർ...

Read More >>
#fraud | വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം; സണ്ണി ലിയോണിയുടെ പേരിലും പണം കൈപ്പറ്റി, പുറത്തുവന്നത് വന്‍ തട്ടിപ്പ്

Dec 23, 2024 11:24 AM

#fraud | വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം; സണ്ണി ലിയോണിയുടെ പേരിലും പണം കൈപ്പറ്റി, പുറത്തുവന്നത് വന്‍ തട്ടിപ്പ്

ഇത് നടക്കുന്നത് ഉദ്യോഗസ്ഥരുടേയും ബിജെപി നേതാക്കളുടേയും അറിവോടെയുമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ്...

Read More >>
Top Stories

Entertainment News