#boataccident | കോഴിക്കോട് വടകരയിൽ തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞു, മത്സ്യത്തൊഴിലാളി മരിച്ചു

#boataccident | കോഴിക്കോട്  വടകരയിൽ  തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞു,  മത്സ്യത്തൊഴിലാളി മരിച്ചു
Dec 21, 2024 09:54 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു.

സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.

ഫൈബർ വള്ളം തിരമാലയിൽ മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു രണ്ട് പേരും.

നേരത്തെ ഈ ഭാഗത്ത് നിരവധി പേർ അപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ട വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.

#Fisherman #dies #boat #overturns #Vadakara #Kozhikode

Next TV

Related Stories
#accident | ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന്‍ മരിച്ചു

Dec 21, 2024 01:17 PM

#accident | ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന്‍ മരിച്ചു

ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത് എന്ന് പൂന്തുറ പോലീസ്...

Read More >>
#imprisonment | സ്കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; 36 കാരന്  കഠിനതടവ്

Dec 21, 2024 01:09 PM

#imprisonment | സ്കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; 36 കാരന് കഠിനതടവ്

നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പറഞ്ഞത്....

Read More >>
#founddead | ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Dec 21, 2024 12:35 PM

#founddead | ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

അസുഖത്തെ തുടർന്നുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ...

Read More >>
#mababy | 'മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു', മൂന്നാമതും ഭരണം കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല -എം.എ ബേബി

Dec 21, 2024 12:12 PM

#mababy | 'മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു', മൂന്നാമതും ഭരണം കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല -എം.എ ബേബി

ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമെന്ന് എം.എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ...

Read More >>
#Complaint | വിവാഹ ഡ്രസ് കോഡിന്റെ പണം നൽകാത്തതിനെ ചൊല്ലി തര്‍ക്കം; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

Dec 21, 2024 12:09 PM

#Complaint | വിവാഹ ഡ്രസ് കോഡിന്റെ പണം നൽകാത്തതിനെ ചൊല്ലി തര്‍ക്കം; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

വാതിൽ തകർത്ത് അകത്തു കടക്കാനാണ് അക്രമിസംഘം ആദ്യം ശ്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്നവർ ഇത് ചെറുത്തതോടെ വാഹനങ്ങൾ അടിച്ചു...

Read More >>
Top Stories