#mvd | ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക, അപകടകരമായി രൂപമാറ്റം വരുത്തിയതിന് വാഹനം പിടിച്ചെടുത്തു

#mvd |  ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക, അപകടകരമായി രൂപമാറ്റം വരുത്തിയതിന് വാഹനം പിടിച്ചെടുത്തു
Dec 19, 2024 01:32 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കായാണ് വാഹനത്തിൽ വലിയ തരത്തിൽ മാറ്റം വരുത്തി റോഡിലിറക്കിയത്. യാത്രയ്ക്കിടെ ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തും.

കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവെച്ചിരുന്നു.

ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിൽ ഏറെ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു ഈ അലങ്കാരമെല്ലാം. അപകടമുണ്ടാക്കും വിധം വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നു.

#vehicle #impounded #being #dangerously #modified

Next TV

Related Stories
#MPox | എം പോക്സ്: കണ്ണൂരിലെ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു, ജാഗത്ര പുലർത്താൻ നിർദേശം

Dec 19, 2024 03:54 PM

#MPox | എം പോക്സ്: കണ്ണൂരിലെ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു, ജാഗത്ര പുലർത്താൻ നിർദേശം

എം പോക്സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ...

Read More >>
#bharatrice |  ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി;   വൻ വിലക്കിഴിവ്,   വില 29-ൽ നിന്ന് 22 ആക്കി കുറച്ചു

Dec 19, 2024 03:31 PM

#bharatrice | ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി; വൻ വിലക്കിഴിവ്, വില 29-ൽ നിന്ന് 22 ആക്കി കുറച്ചു

സഹകരണ സ്ഥാപനമായ എൻസിസിഎഫിലൂടെയാണ് വിൽപന. വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ​ഗോതമ്പും...

Read More >>
#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

Dec 19, 2024 03:05 PM

#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബി ജെ പിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു...

Read More >>
#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

Dec 19, 2024 02:35 PM

#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക്...

Read More >>
Top Stories

Entertainment News