#accident | നിയന്ത്രണം വിട്ട ക്രെയിൻ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഓപറേറ്റർ മരിച്ചു

#accident | നിയന്ത്രണം വിട്ട ക്രെയിൻ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഓപറേറ്റർ മരിച്ചു
Dec 18, 2024 02:38 PM | By VIPIN P V

മംഗളൂരു: ( www.truevisionnews.com ) ബജ്‌പെ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തി​ന്റെ പുറത്തേക്കുള്ള കവാട സമീപം ക്രെയിൻ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഓപറേറ്റർ മരിച്ചു.

ഉത്തർപ്രദേശ് സ്വദേശി അരുൺ കുമാർ ജാദവാണ് (39) മരിച്ചത്.

ആഡ്യപ്പാടിയിൽ നിന്ന് എയർപോർട്ട് എക്സിറ്റ് വഴി കെഞ്ചാരു ജങ്ഷനിലേക്ക് പോവുകയായിരുന്ന ക്രെയിൻ ചെരിഞ്ഞ റോഡിൽ കുഴിയിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺകുമാറിനെ നാട്ടുകാർ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് അപകടസ്ഥലം സന്ദർശിച്ചു.

#outofcontrol #crane #fell #pit #caused #accident #operator #dead

Next TV

Related Stories
#shock  | അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റിൽ കയറി, രണ്ട് ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

Dec 18, 2024 03:30 PM

#shock | അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റിൽ കയറി, രണ്ട് ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു ഇവർ. കരാ‍ർ ജീവനക്കാരാണ്...

Read More >>
#KJayakumar | കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Dec 18, 2024 03:24 PM

#KJayakumar | കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും...

Read More >>
#NarendraModi | ‘നുണകൾ കൊണ്ട് രക്ഷപ്പെടാനാകില്ല’; അമിത്​ ഷായുടെ അംബേദ്​കർ പരാമർശത്തിൽ കോൺ​ഗ്രസിനെ കുറ്റപ്പെടുത്തി മോദി

Dec 18, 2024 03:20 PM

#NarendraModi | ‘നുണകൾ കൊണ്ട് രക്ഷപ്പെടാനാകില്ല’; അമിത്​ ഷായുടെ അംബേദ്​കർ പരാമർശത്തിൽ കോൺ​ഗ്രസിനെ കുറ്റപ്പെടുത്തി മോദി

പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർ...

Read More >>
#Spycam | അധ്യാപികമാരുടെ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ തത്സമയം, സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

Dec 18, 2024 02:07 PM

#Spycam | അധ്യാപികമാരുടെ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ തത്സമയം, സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. 22000 രൂപയ്ക്ക് ഓൺലൈനിൽനിന്നാണ് ഇയാൾ ക്യാമറ വാങ്ങിയത്. ബൾബ് ഹോൾഡറിനുള്ളിൽ വെയ്ക്കാൻ തരത്തിൽ പ്രത്യേകം...

Read More >>
#sexuallyassault | മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, മൂന്നാം ക്ലാസുകാരൻ കസ്റ്റഡിയിൽ

Dec 18, 2024 12:48 PM

#sexuallyassault | മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, മൂന്നാം ക്ലാസുകാരൻ കസ്റ്റഡിയിൽ

ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ കുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ...

Read More >>
#case |  മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണി; സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

Dec 18, 2024 11:09 AM

#case | മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണി; സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

ഞായറാഴ്ച നടന്ന സംഭവ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പത്തോളം സംഘ്പരിവാർ പ്രവർത്തകർക്കെതിരെ പൊലീസ്...

Read More >>
Top Stories