#buffalo | കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം

#buffalo |  കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം
Dec 17, 2024 03:44 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  ആതിരപ്പിള്ളിയിൽ കെട്ടഴിച്ച പോത്തിനെ നടുറോഡിൽ കണ്ട് പെട്ടെന്ന് ബ്രേക്കിട്ട കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

ചാലക്കുടി-മലക്കപ്പാറ പാതയിൽ വൈറ്റിലപ്പാറയ്ക്കടുത്താണ് സംഭവം. വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളുടെ കാറുകളാണ് അപകടത്തിൽപ്പെട്ടത്.

കാറുകള്‍ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാര്‍ക്ക് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്തിനെ ഇടിക്കാതിരിക്കാൻ കാറുകള്‍ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. തുടര്‍ന്നാണ് കാറുകള്‍ കൂട്ടിയിടിച്ചത്.

എണ്ണപ്പന തോട്ടത്തിൽ മേയാൻ അഴിച്ചു വിട്ട പോത്തുകളാണ് നിരത്തിലെത്തി വാഹനാപകടത്തിന് കാരണമായത്. തോട്ടത്തിൽ മേയാൻ വിടുന്ന പോത്തുകള്‍ റോഡിലിറങ്ങി അപകടഭീതി ഉയര്‍ത്തുന്ന് പതിവാണെന്ന് യാത്രക്കാര്‍ പറഞ്ഞു.

വളവുകളുള്ള വീതി കുറഞ്ഞതുമായ റോഡിൽ ഇത്തരത്തിൽ പോത്തുകള്‍ വിഹരിക്കുന്നത് ബൈക്ക് യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ അപകടഭീഷണി ഉയര്‍ത്തുന്നതാണ്.

#untied #buffalo #middle #road #Accident #due #collision #suddenly #braking #cars

Next TV

Related Stories
#fireforse | ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്

Dec 17, 2024 05:40 PM

#fireforse | ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പരിക്കുകളില്ലാതെ ഫയര്‍ഫോഴ്സ് കലം...

Read More >>
#MMHasan |  യുഡിഎഫ് വിശാല നേതൃയോഗം ജനുവരിയിൽ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കുമെന്ന് എം എം ഹസൻ

Dec 17, 2024 05:09 PM

#MMHasan | യുഡിഎഫ് വിശാല നേതൃയോഗം ജനുവരിയിൽ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കുമെന്ന് എം എം ഹസൻ

ജനുവരിയിൽ യുഡിഎഫ് വിശാല നേതൃയോഗം സംഘടിപ്പിക്കും. പഞ്ചായത്തുകളിൽ വികസനം സ്തംഭിച്ചിരിക്കുകയാണെന്ന് പറഞ്ഞ...

Read More >>
#Eldosdeath | തീരാനോവ്; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് നാടിൻ്റെ യാത്രാമൊഴി, മൃതദേഹം സംസ്‌കരിച്ചു

Dec 17, 2024 05:09 PM

#Eldosdeath | തീരാനോവ്; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് നാടിൻ്റെ യാത്രാമൊഴി, മൃതദേഹം സംസ്‌കരിച്ചു

ജില്ലാ കളക്ടർ നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിൽ രാവിലെ തന്നെ ട്രഞ്ച് നിർമ്മാണം...

Read More >>
#lottery  |  ആരാണ് ആ ഭാഗ്യവാൻ ... സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 17, 2024 04:25 PM

#lottery | ആരാണ് ആ ഭാഗ്യവാൻ ... സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#founddead | കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

Dec 17, 2024 04:23 PM

#founddead | കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോട്ടയം സ്വദേശിയായ ലക്ഷ്‌മി എന്ന പെൺകുട്ടിയെയാണ് സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
#NorkaaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ

Dec 17, 2024 03:23 PM

#NorkaaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ

രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം...

Read More >>
Top Stories