#IFFK2024 | ഐഎഫ്എഫ്‌കെയിൽ പ്രേക്ഷക പ്രശംസനേടി 'വെളിച്ചം തേടി'

#IFFK2024 | ഐഎഫ്എഫ്‌കെയിൽ പ്രേക്ഷക പ്രശംസനേടി 'വെളിച്ചം തേടി'
Dec 17, 2024 03:57 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ മികച്ച പ്രമേയവും തിരക്കഥയുമായി 29-ാമത് ഐഎഫ്എഫ്‌കെയിൽ റിനോഷൻ സംവിധാനം ചെയ്ത വെളിച്ചം തേടി എന്ന സിനിമ ശ്രദ്ധ നേടി.

സംഭാഷങ്ങളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണു സിനിമയുടെ പ്രത്യേകത.

ഒരമ്മയുടെ മക്കളാണെങ്കിലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന അർദ്ധസഹോദരങ്ങളുടെ വ്യത്യസ്ത കാഴ്ച്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം.

ക്രയോണുകൾ കൊണ്ടെഴുതിയ ടൈറ്റിൽ സിനിമയുടെ പൂർണ്ണമായ അർത്ഥത്തെ സൂചിപ്പിക്കുന്ന അടയാളമാണ്.

2020 ൽ പുറത്തിറങ്ങിയ ദി ബട്ടർഫ്ളൈസ് ഹാവ് ഡൈഡ് ആണ് റിനോഷന്റെ ആദ്യ ചിത്രം.

ഫസ്റ്റ് ഫൈവ് ഡേറ്റ്‌സ് 2023 ലെ ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഡിസംബർ 18 ന് ചിത്രത്തിന്റെ മേളയിലെ അവസാന പ്രദർശനം വൈകിട്ട് ആറിനു ന്യൂ തിയേറ്ററിൽ നടക്കും.




#SeekingLight #wins #audience #acclaim #IFFK

Next TV

Related Stories
#IFFK2024 | അതിയായി ആഗ്രഹിക്കുന്നവർക്ക് സിനിമയിലേക്കുള്ള വഴി അപ്രാപ്യമല്ല:'മീറ്റ് ദ ഡയറക്ടർ' ചർച്ച

Dec 17, 2024 04:52 PM

#IFFK2024 | അതിയായി ആഗ്രഹിക്കുന്നവർക്ക് സിനിമയിലേക്കുള്ള വഴി അപ്രാപ്യമല്ല:'മീറ്റ് ദ ഡയറക്ടർ' ചർച്ച

ചർച്ചയ്ക്ക് ശേഷം കാണികൾ പങ്കെടുത്ത ചോദ്യോത്തരവേള ഏറെ...

Read More >>
#IFFK2024 | ഭിന്നശേഷി സൗഹൃദം ഈ മേള, ആംഗ്യ ഭാഷയിലും അവതരണം

Dec 17, 2024 04:05 PM

#IFFK2024 | ഭിന്നശേഷി സൗഹൃദം ഈ മേള, ആംഗ്യ ഭാഷയിലും അവതരണം

ഭിന്നശേഷിയുള്ളവർക്കായി ഇന്ത്യൻ ആംഗ്യഭാഷയിലെ മുദ്രകളെ അടിസ്ഥാനപ്പെടുത്തി മുദ്രനടനമെന്ന പേരിൽ നൃത്തവും ചിട്ടപ്പെടുത്തിയിട്ടുണ്ട്...

Read More >>
#IFFK2024 | ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്രമേളകളിൽ തിളങ്ങിയ ഏഴു ചിത്രങ്ങൾ ആറാം ദിനം പ്രദർശനത്തിന്

Dec 17, 2024 01:14 PM

#IFFK2024 | ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്രമേളകളിൽ തിളങ്ങിയ ഏഴു ചിത്രങ്ങൾ ആറാം ദിനം പ്രദർശനത്തിന്

ഹൊറർ ചിത്രമായ 'ദി ലോങ്ലെഗ്സ്',മിഡ്നൈറ് സ്‌ക്രീനിംഗ് പരമ്പരയുടെ ഭാഗമായി രാത്രി 12 മണിക്ക് നിശാഗന്ധിയിൽ...

Read More >>
#IFFK2024 | സൃഷ്ടിപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം സിനിമ അതിന്റെ കലാമൂല്യങ്ങള്‍ നിലനിര്‍ത്തണം

Dec 17, 2024 12:31 PM

#IFFK2024 | സൃഷ്ടിപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം സിനിമ അതിന്റെ കലാമൂല്യങ്ങള്‍ നിലനിര്‍ത്തണം

നിസാം ആസാഫ് മോഡറേറ്റ് ചെയ്ത ‘കൃത്രിമ ബുദ്ധിയുടെ കാലത്ത് സിനിമ’ എന്ന ഓപ്പണ്‍...

Read More >>
#iffk2024 | ' മേളയ്ക്കുള്ളിൽ ഒരു രക്ത തുള്ളി ' ; സിനിബ്ലഡിന്റെ രണ്ടാം ഘട്ടം ഇന്ന് രാവിലെ 10 മുതൽ

Dec 17, 2024 08:44 AM

#iffk2024 | ' മേളയ്ക്കുള്ളിൽ ഒരു രക്ത തുള്ളി ' ; സിനിബ്ലഡിന്റെ രണ്ടാം ഘട്ടം ഇന്ന് രാവിലെ 10 മുതൽ

ഇന്ന്(17 ഡിസംബർ) രാവിലെ 10 മുതൽ 12.30 വരെ ടാഗോർ തിയേറ്ററിൽ...

Read More >>
#iffk2024 | സമൂഹത്തിലെ സിനിമയുടെ സ്വാധീനത്തെപ്പറ്റിയുള്ള ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

Dec 16, 2024 09:55 PM

#iffk2024 | സമൂഹത്തിലെ സിനിമയുടെ സ്വാധീനത്തെപ്പറ്റിയുള്ള ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

സാമ്രാജ്യത്വത്തിന്റെ ദുരനുഭവങ്ങൾ നേരിട്ട ഒരുപാട് വിഭാഗങ്ങൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് ച‍‍ർച്ചയിൽ പങ്കെടുത്തവ‍ർ...

Read More >>
Top Stories