പരിയാരം : (truevisionnews.com) ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.
കുറുമാത്തൂർ പാലേരി സ്വദേശി കീണറ്റുംകര വീട്ടിൽ റിജിഷ്ണു (22) വിനാണ് ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പരിയാരം ഏമ്പേറ്റിൽ വെച്ചായിരുന്നു അപകടം.
റിജിഷ്ണുവിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
#Bike #car #collide #Kannur #youth #injured