തൃശൂർ: (truevisionnews.com) കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്.
നിലവിൽ റാമിസും ഭർത്താവ് നൗഷാദും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
#family #feud #After #stabbing #his #wife #husband #cut #his #hand #tried #commit #suicide