#schoolbusfire | സ്കൂൾ ബസിന് തീപിടിച്ച് അപകടം; ബസ് പൂർണമായും കത്തിനശിച്ചു, ആർക്കും പരിക്കില്ല

#schoolbusfire | സ്കൂൾ ബസിന് തീപിടിച്ച് അപകടം; ബസ് പൂർണമായും കത്തിനശിച്ചു, ആർക്കും പരിക്കില്ല
Dec 16, 2024 07:51 PM | By Athira V

കൊല്ലം: ( www.truevisionnews.com) കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസിലാണ് തീപിടുത്തമുണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ഒരു ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങി.

തുടർന്നാണ് ബസിനുള്ളിൽ തീ പടർന്നത്. ബസ് പൂർണമായും കത്തി നശിച്ചു. ആളപായമില്ലെന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം.

കുട്ടികളെയെല്ലാം വീടുകളിൽ ഇറക്കി മടങ്ങുന്നതിനിടെ ആണ് അപകടം. ഫയർഫോഴ്സ് സ്ഥലലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുളള കാരണം അന്വേഷിക്കുന്നുണ്ട്.

#Schoolbus #catches #fire #and #accident #bus #was #completely #gutted #no #one #was #injured

Next TV

Related Stories
#arrest |  വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അമ്മയും മകനും അറസ്റ്റില്‍

Dec 16, 2024 09:54 PM

#arrest | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അമ്മയും മകനും അറസ്റ്റില്‍

തിരുവനന്തപുരം ശാസ്തമംഗലത്തും എറണാകുളത്തും ബ്രൂക്ക് പോർട്ട് ട്രാവൽ ലോജിസ്റ്റിക് എമിഗ്രേഷൻ കൾസൽട്ടൻസി എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ്...

Read More >>
#wildelephant | കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

Dec 16, 2024 09:43 PM

#wildelephant | കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ...

Read More >>
#Vdsatheeshan | മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല; ഗ്രൂപ്പ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണംവേണം  -വി.ഡി.സതീശൻ

Dec 16, 2024 09:37 PM

#Vdsatheeshan | മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല; ഗ്രൂപ്പ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണംവേണം -വി.ഡി.സതീശൻ

സംഭവം അത്യന്തം വേദനാജനകവും സേനയുടെ ആത്മവീര്യം കെടുത്തുന്നതുമാണെന്നും അദ്ദേഹം...

Read More >>
#DEATH |  കണ്ണൂരിൽ കാർ ഓടിക്കുന്നതിനിടെ റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

Dec 16, 2024 08:58 PM

#DEATH | കണ്ണൂരിൽ കാർ ഓടിക്കുന്നതിനിടെ റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ നിന്നും കാർ ഓടിച്ചു വരുന്നതിനിടെയാണ്...

Read More >>
#POLICE |  സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം...സാന്റാ ക്ലോസിനൊപ്പം കൈ മെയ് മറന്ന് നൃത്തം വെച്ച് പൊലീസുകാർ

Dec 16, 2024 08:30 PM

#POLICE | സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം...സാന്റാ ക്ലോസിനൊപ്പം കൈ മെയ് മറന്ന് നൃത്തം വെച്ച് പൊലീസുകാർ

കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ സാന്റാ ക്ലോസിനോടൊപ്പവും ക്ലബ്ബ് അംഗങ്ങൾക്കൊപ്പവും കൈ മെയ് മറന്നാണ് നൃത്തം...

Read More >>
#accident |  നിയന്ത്രണം നഷ്ടപ്പെട്ട്  ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം,  തൊഴിലാളിക്ക് ദാരുണാന്ത്യം

Dec 16, 2024 08:25 PM

#accident | നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം

പണ്ടപ്പിള്ളിയില്‍ നിന്ന് ലോഡുമായി തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ്...

Read More >>
Top Stories