#Accidentcase | യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

#Accidentcase | യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ
Dec 3, 2024 07:39 AM | By VIPIN P V

എറണാകുളം: (www.truevisionnews.com) ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

പുതിയകാവ് സ്വദേശി വിജിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു.

മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു വിജിൽ കുമാർ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഇയാൾക്കെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

#incident #woman #founddead #canal #friend #who #rode #bike #under #influence #alcohol #arrested

Next TV

Related Stories
#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

Dec 27, 2024 11:23 AM

#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

ര​ണ്ടാ​ഴ്ച​കൊ​ണ്ട് വി​സ​യും ടി​ക്ക​റ്റും വ​രു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​മാ​യി​ട്ടും ഇ​വ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ്...

Read More >>
#bodyidentified |   കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

Dec 27, 2024 10:41 AM

#bodyidentified | കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ...

Read More >>
#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Dec 27, 2024 10:37 AM

#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

27 വയസ്സുളള യുവതിയുടെ പരാതിയിലാണ് നടപടി. ജയപ്രകാശിനെ ഇന്ന് കോടതിയിൽ...

Read More >>
#foundbody |  കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

Dec 27, 2024 10:32 AM

#foundbody | കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

മരിച്ചയാൾ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
Top Stories