#fashion | എലഗെൻ്റ് സാരി ലുക്കില്‍ അനന്യ പാണ്ഡെ; വെറൈറ്റിയെന്ന് സോഷ്യല്‍ മീഡിയ

#fashion | എലഗെൻ്റ് സാരി ലുക്കില്‍ അനന്യ പാണ്ഡെ; വെറൈറ്റിയെന്ന് സോഷ്യല്‍ മീഡിയ
Dec 2, 2024 12:29 PM | By Athira V

 ( www.truevisionnews.com )  ബോളിവുഡിന്റെ യംഗ് സ്റ്റാറാണ് അനന്യ പാണ്ഡെ. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ അനന്യക്ക് കഴിഞ്ഞിട്ടുണ്ട്. ഫാഷന്‍ ലോകത്തും താരം സജീവമാണ്.

ഇപ്പോഴിതാ സാരി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയുടുത്ത അനന്യയുടെ ചിത്രങ്ങള്‍ സ്‌റ്റൈലിസ്റ്റായ ആമി പാട്ടേലാണ് പങ്കുവച്ചിരിക്കുന്നത്.

സാരിക്ക് ചേരുന്ന വിധത്തിലുള്ള സ്ലീവ് ലെസ് ആയിട്ടള്ള സ്‌ട്രൈപ്പ് ബ്ലൗസും തിരഞ്ഞെടുത്തിരിക്കുന്നു. ഇത് ഒരു ചിക് ലുക്ക് നല്‍കുന്നു. ഡിസൈനര്‍ ബ്രാന്‍ഡായ പായല്‍ ഖണ്ഡ്വാലയുടേതാണീ പ്ലീറ്റഡ് സാരി. 23500 രൂപയാണ് സാരിയുടെ ഓണ്‍ലൈന്‍ വില.

ലുക്ക് കംപ്ലീറ്റ് ചെയ്യുന്നതിനായി സാരിക്ക് ഇണങ്ങുന്ന കല്ല് പതിപ്പിച്ച കമ്മലും സ്റ്റേറ്റ്‌മെന്റ് മോതിരവും അണിഞ്ഞിരിക്കുന്നു. സിംപിളും എലഗന്റുമായിട്ടുള്ള മേക്കപ്പാണ് അനന്യ തിരഞ്ഞെടുത്തിരിക്കുന്നുത്. മേക്കപ്പ് ചെയ്തിരിക്കുന്നത് സ്റ്റേസി ഗോമസാണ്.

കഴിഞ്ഞ ദിവസം. അന്തരിച്ച വിഖ്യാത ഫാഷന്‍ ഡിസൈനര്‍ രോഹിത്ത് ബാലിന് ആദരം അര്‍പ്പിച്ച് 21 വര്‍ഷം മുന്‍പ് അമ്മ ഭാവന പാണ്ഡെയ്ക്കായി രോഹിത് ബാല്‍ ഒരുക്കിയ സല്‍വാര്‍ സ്യൂട്ട് അണിഞ്ഞെത്തിയത് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് താരം രോഹിത് ബാല്‍ ഒരുക്കിയ സല്‍വാര്‍ സ്യൂട്ട് തെരഞ്ഞെടുത്തത്. ഗോള്‍ഡന്‍ സീക്വന്‍സ് വര്‍ക്കിലുള്ള സല്‍വാറാണ് അനന്യ അണിഞ്ഞത്. വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

#ananyapanday #striped #saree #look

Next TV

Related Stories
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
#FashionExpo | ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

Jan 8, 2025 01:25 PM

#FashionExpo | ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

അങ്കമാലി എംഎൽഎ ശ്രീ. റോജി എം ജോൺ പരിപാടി ഉദ്‌ഘാടനം...

Read More >>
#fashion | ‘വലയിൽ കുടുങ്ങിയ മീനിനെ പോലെ’; ആരാധകരെ അതിശയിപ്പിച്ച് ഗ്ലാമർ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രാധിക

Dec 31, 2024 01:03 PM

#fashion | ‘വലയിൽ കുടുങ്ങിയ മീനിനെ പോലെ’; ആരാധകരെ അതിശയിപ്പിച്ച് ഗ്ലാമർ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രാധിക

വ്യത്യസ്തമായ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള മനോഹരമായ ചിത്രങ്ങളാണ് രാധിക സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Dec 28, 2024 11:39 AM

#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

മെറൂണ്‍ വെല്‍വറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോഡികോണ്‍ ലോങ് ഗൗണില്‍ സ്ലീവ്ലെസാണ് വരുന്നത്. ഇതിനൊപ്പം ഡയമണ്ട് നെക്ക്ലെസാണ് താരം പെയര്‍...

Read More >>
#fashion |  അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

Dec 27, 2024 01:39 PM

#fashion | അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

ചിയ വിത്തുകൾ പാകി മുളപ്പിച്ച വസ്ത്രമാണ് ഇത്തവണ ഉര്‍ഫി...

Read More >>
Top Stories