#sardinechakara | ‘മൊതലാളീ ജങ്ക ജഗ ജഗാ’, മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ...; ചാവക്കാട് വീണ്ടും ചാകര

#sardinechakara | ‘മൊതലാളീ ജങ്ക ജഗ ജഗാ’, മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ...; ചാവക്കാട് വീണ്ടും ചാകര
Dec 1, 2024 06:39 AM | By Athira V

തൃശ്ശൂർ: ( www.truevisionnews.com) ചാവക്കാട് തീരത്ത് ആഹ്ലാദാരവം ഉയര്‍ത്തി ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കു കയറി. ശനിയാഴ്ച രാവിലെയാണ് ചാളക്കൂട്ടം കരയ്ക്കുകയറിയത്.

അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും രണ്ടാഴ്ച മുമ്പ് കടപ്പുറം പഞ്ചായത്തിന്റെ വിവിധ തീരങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ മീനുകള്‍ ഇത്തവണ കരയ്ക്കുകയറി.

കുട്ടകളിലും കവറുകളിലുമായി നാട്ടുകാരും ബീച്ചിലുണ്ടായിരുന്നവരും മീന്‍ ശേഖരിച്ചു. ഉച്ചക്ക് ഒരു മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തും ചാളക്കൂട്ടം കരയ്ക്കു കയറി. ഒരു മാസത്തിനിടെ ജില്ലയുടെ വിവിധ തീരങ്ങളില്‍ ചാളക്കൂട്ടം കരയ്ക്കുകയറുന്ന പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

#sardine #chakara #mathi #fish #chakara #chavakkad #blangad #beach

Next TV

Related Stories
#arrest |   സാമ്പത്തിക പ്രതിസന്ധി; മരിച്ചുകിടന്ന അമ്മൂമ്മയുടെ സ്വര്‍ണം കവര്‍ന്ന് വിറ്റ  പേരക്കുട്ടി അറസ്റ്റിൽ

Dec 1, 2024 10:22 AM

#arrest | സാമ്പത്തിക പ്രതിസന്ധി; മരിച്ചുകിടന്ന അമ്മൂമ്മയുടെ സ്വര്‍ണം കവര്‍ന്ന് വിറ്റ പേരക്കുട്ടി അറസ്റ്റിൽ

രണ്ടു ദിവസത്തിനു ശേഷം പെരിങ്ങോട്ടുകര സ്‌കൂളിനു പടിഞ്ഞാറുഭാഗത്ത് മാത്തുത്തോട്ടില്‍ കലുങ്കിനടിയില്‍ മൃതദേഹം...

Read More >>
#accident | മൂന്നാര്‍ യാത്ര കഴിഞ്ഞ് വരുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Dec 1, 2024 10:22 AM

#accident | മൂന്നാര്‍ യാത്ര കഴിഞ്ഞ് വരുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ്...

Read More >>
#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ  ഉദ്ഘാടനം ചെയ്തില്ല

Dec 1, 2024 09:43 AM

#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തില്ല

സി.പി.എം പരിപാടികളിൽ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ...

Read More >>
#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

Dec 1, 2024 09:33 AM

#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

ഗ്യാസ് സിലിണ്ടറുകൾ അടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം നാല് മണിയോടെ...

Read More >>
 #arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

Dec 1, 2024 09:01 AM

#arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

ഒരുവർഷമായി സസ്പെൻഷനിലാണെന്നും മുൻപും വിവിധ കേസുകളിൽ പ്രതിയാണെന്നും പോലീസ്...

Read More >>
Top Stories