#accident | മൂന്നാര്‍ യാത്ര കഴിഞ്ഞ് വരുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

#accident | മൂന്നാര്‍ യാത്ര കഴിഞ്ഞ് വരുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
Dec 1, 2024 10:22 AM | By VIPIN P V

പത്തനംതിട്ട: (www.truevisionnews.com) പത്തനംതിട്ട ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇവരെ കോഴഞ്ചേരിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽ പോയി മടങ്ങിവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

#While #returning #Munnartrip #car #fell #stream #accident #occurred #Three #people #injured

Next TV

Related Stories
#accident | കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 42 കാരൻ മരിച്ചു

Dec 1, 2024 12:54 PM

#accident | കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 42 കാരൻ മരിച്ചു

ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന പട്ടുവം വെള്ളിക്കീലിലെ കാരക്കീൽ കുഞ്ഞഹമ്മദ് (42 )ആണ് മരിച്ചത്...

Read More >>
#kozhikkodegoldrobbery |  ആസൂത്രണം സുഹൃത്തിന്റേത്, പാളാതെ നടപ്പാക്കിയ പ്ലാൻ തകര്‍ത്ത് ദൃശ്യങ്ങൾ, കൊടുവള്ളി സ്വര്‍ണ കവര്‍ച്ചയിൽ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍

Dec 1, 2024 12:49 PM

#kozhikkodegoldrobbery | ആസൂത്രണം സുഹൃത്തിന്റേത്, പാളാതെ നടപ്പാക്കിയ പ്ലാൻ തകര്‍ത്ത് ദൃശ്യങ്ങൾ, കൊടുവള്ളി സ്വര്‍ണ കവര്‍ച്ചയിൽ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍

ആസൂത്രകൻ രമേശിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവ ദിവസം കവര്‍ച്ച ചെയ്യപ്പെട്ട ആളുടെ കടയ്ക്ക് സമീപത്തു ചുറ്റിത്തിരിയുന്ന ദൃശ്യങ്ങളാണ്...

Read More >>
#cobra  | പേരാമ്പ്രയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Dec 1, 2024 12:49 PM

#cobra | പേരാമ്പ്രയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

പേരാമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നെല്ലിയുള്ളതില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്നുമാണ് മൂര്‍ഖന്‍പാമ്പിനെ പിടികൂടിയത്...

Read More >>
#GSudhakaran | ജി സുധാകരനെ വീട്ടിലെത്തി കണ്ട് കെ സി വേണുഗോപാൽ; സൗഹൃദ കൂടിക്കാഴ്ച്ച മാത്രമെന്ന് കെസി

Dec 1, 2024 12:27 PM

#GSudhakaran | ജി സുധാകരനെ വീട്ടിലെത്തി കണ്ട് കെ സി വേണുഗോപാൽ; സൗഹൃദ കൂടിക്കാഴ്ച്ച മാത്രമെന്ന് കെസി

ചോർച്ച ഇല്ലാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഞങ്ങളുമായി ഡീൽ ഉണ്ടെന്നായിരുന്നു...

Read More >>
#sexualassault |  15 ​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ചു,  പ്ര​തി​ക്ക്  ക​ഠി​ന​ത​ട​വും പി​ഴ​യും

Dec 1, 2024 12:25 PM

#sexualassault | 15 ​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ചു, പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് എ​ത്തി​യാ​യി​രു​ന്നു ലൈം​ഗി​കാ​തി​ക്ര​മം...

Read More >>
#suicide |    കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റിൽ ചാടി, വയോധികൻ മരിച്ചു

Dec 1, 2024 12:19 PM

#suicide | കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റിൽ ചാടി, വയോധികൻ മരിച്ചു

ഭാര്യയുടെ നിന്യാണത്തെ തുടർന്ന് ഉന്നതിയിലെ കൊച്ചു വീട്ടിൽ ഏകനായി താമസിച്ച് വരികയായിരുന്നു....

Read More >>
Top Stories