#StateScienceFestival | അർജ്ജുനന്നുണ്ടായ ദുരന്തം ആവർത്തിക്കില്ല; നൂതന ശാസ്ത്ര മാർഗം അവതരിപ്പിച്ച് വിദ്യാർത്ഥികൾ

#StateScienceFestival | അർജ്ജുനന്നുണ്ടായ ദുരന്തം ആവർത്തിക്കില്ല; നൂതന ശാസ്ത്ര മാർഗം അവതരിപ്പിച്ച് വിദ്യാർത്ഥികൾ
Nov 16, 2024 03:33 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) കർണ്ണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശി അർജ്ജുൻ ഓടിച്ച ലോറി അപകടത്തിൽപ്പെട്ടപ്പോൾ ഉണ്ടായ പ്രതിസന്ധികൾക്ക് സാക്ഷിയായ വിദ്യാർത്ഥികൾ പറയുന്നു, അർജ്ജുനന്നുണ്ടായ ദുരന്തം ഇനി ആവർത്തിക്കില്ല.

നൂതന ശാസ്ത്ര മാർഗം അവതരിപ്പിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾ.

വെള്ളത്തിനടിയിലായാലും മണ്ണിനടിയിലായാലും ഇനി 'വാഹനങ്ങളുടെ സിഗ്നൽ കിട്ടും. ഒപ്പം ലൊക്കേഷനും."

വെഹിക്കിൾ സെക്യൂരിറ്റി ആൻ്റ് ഓൺ ലൈൻ ബ്ലാക്ക് ബോക്സ് സിസ്റ്റവുമായി തിരുവനന്തപുരം ആറ്റിങ്ങൽ കടുവപ്പള്ളി കെറ്റിസിറ്റി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് മുബാറക്ക് എസ്സും ഒപ്പം എ ആർ ബിസ്മിയും.

പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

#Arjun #tragedy #repeated #Students #presenting #innovative #scientific #methods

Next TV

Related Stories
#accident |  മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്കപകടത്തിൽ മരിച്ചു

Dec 28, 2024 07:29 PM

#accident | മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്കപകടത്തിൽ മരിച്ചു

ജങ്ഷന് വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ...

Read More >>
#accident |  മാതാപിതാക്കളെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Dec 28, 2024 07:22 PM

#accident | മാതാപിതാക്കളെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തായ്മുടി എസ്റ്റേറ്റ് തൊഴിലാളികളായ അച്ഛനെയും അമ്മയെയും കണ്ട് സുദർശൻ ജോലിസ്ഥലത്തേക്ക് മടങ്ങവേയാണ് അപകടം...

Read More >>
#ganja | യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ

Dec 28, 2024 07:17 PM

#ganja | യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ

കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് സംഘം പരിശോധന...

Read More >>
#Drowned | അതിദാരുണം; എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

Dec 28, 2024 05:53 PM

#Drowned | അതിദാരുണം; എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍...

Read More >>
#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

Dec 28, 2024 05:23 PM

#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

37 കാരനായ റിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. അധികം വൈകാതെ പ്രതികളെ പൂച്ചാക്കല്‍ പോലീസ്...

Read More >>
#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Dec 28, 2024 05:19 PM

#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും...

Read More >>
Top Stories