ആറാട്ടുപുഴ (ആലപ്പുഴ): (truevisionnews.com) മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്ക് അപകടത്തിൽ മരിച്ചു.
മംഗലം മനയിൽ പരേതനായ അനിരുദ്ധന്റെയും സുഭാഷിണിയുടെയും മകൻ അനീഷ് (43) ആണ് മരിച്ചത്.
വലിയഴീക്കൽ -തൃക്കുന്നപ്പുഴ റോഡിൽ മംഗലം കുറിച്ചിക്കൽ ജങ്ഷന് വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
#son #died #bike #accident #eve #his #mother's #funeral