#arrest | മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദ്ദിച്ചു, പ്രതി അറസ്റ്റില്‍

#arrest | മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദ്ദിച്ചു, പ്രതി അറസ്റ്റില്‍
Nov 11, 2024 06:40 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദ്ദിച്ച പ്രതി അറസ്റ്റില്‍. കാട്ടാക്കട മുളയുംകോട് സ്വദേശി കറുപ്പൻ എന്ന രാജേഷ് ആണ് പിടിയിലായത്.

കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നൽകിയില്ലെന്നു പറഞ്ഞ് പ്രതി പൂഞ്ഞാങ്കോട് സ്വദേശി ഷിബുവിനെ മർദ്ദിക്കുകയായിരുന്നു.

ബാറിലായിരുന്നു. ഇരുമ്പ് ഇടിക്കട്ട കൊണ്ട് മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവശേഷം ഒളിവിലായിരുന്നു പ്രതി.

#accused #who #beatup #youth #not #paying #him #buy #liquor #arrested.

Next TV

Related Stories
#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ

Nov 13, 2024 02:41 PM

#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ

ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നത് വ്യാജമാണെന്ന ആരോപണം...

Read More >>
#KSUstrike | ഫീസ് വർദ്ധന: കേരള - കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്

Nov 13, 2024 02:31 PM

#KSUstrike | ഫീസ് വർദ്ധന: കേരള - കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്

സർവ്വകലാശകൾ വിദ്യാർത്ഥി വിരുദ്ധ തീരുമാനം ഉടനടി പിൻവലിക്കുമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരമാർഗ്ഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ...

Read More >>
#stabbedcase | വിദേശത്തേക്ക് കടക്കാൻ ശ്രമം; പക്ഷെ വിമാനത്താവളത്തിൽ കുടുങ്ങി, കല്ലാച്ചിയിലെ വധക്രമക്കേസ്‌ പ്രതി മുംബൈയിൽ പിടിയിൽ

Nov 13, 2024 02:25 PM

#stabbedcase | വിദേശത്തേക്ക് കടക്കാൻ ശ്രമം; പക്ഷെ വിമാനത്താവളത്തിൽ കുടുങ്ങി, കല്ലാച്ചിയിലെ വധക്രമക്കേസ്‌ പ്രതി മുംബൈയിൽ പിടിയിൽ

ചിയ്യൂരിലെ താനമഠത്തിൽ ഫൈസലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ...

Read More >>
#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Nov 13, 2024 01:43 PM

#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

31,62,965 രൂപ നഷ്ടപരിഹാര തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം...

Read More >>
Top Stories