#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു
Nov 10, 2024 02:24 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു. എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്.

ഇന്ന് രാവിലെ 9.30ഓടെയാണ് ആനയിടഞ്ഞത്. ദിവസങ്ങളായി ആനയെ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് തളച്ചിരുന്നത്.

രാവിലെ പാപ്പാൻ വെള്ളം കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെ ആന സമീപത്തെ പറമ്പിലേക്ക് ഓടിക്കയറി പരിഭ്രാന്തി പരത്തി.

പാപ്പാൻമാര്‍ തളയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ആനയെ തളച്ചത്.

#elephant #lay #down #near #Kattakampal #temple.

Next TV

Related Stories
#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍

Nov 13, 2024 08:22 AM

#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍

കഴിഞ്ഞ ഞായറാഴ്ച ജിതിന്റെ ഭാര്യ മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം...

Read More >>
#ByElection | വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ; തിരുവില്വാമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബൂത്തിലും തകരാർ

Nov 13, 2024 08:12 AM

#ByElection | വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ; തിരുവില്വാമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബൂത്തിലും തകരാർ

എട്ട് മണിയോടെ വോട്ടിങ് പുനരാരംഭിക്കും. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം...

Read More >>
#Byelection | ഇനി എല്ലാം ജനം തീരുമാനിക്കും; വയനാടും ചേലക്കരയും മോക് പോളിംഗ് തുടങ്ങി, വിധിയെഴുത്തിന് ബൂത്തുകൾ സജ്ജം

Nov 13, 2024 07:10 AM

#Byelection | ഇനി എല്ലാം ജനം തീരുമാനിക്കും; വയനാടും ചേലക്കരയും മോക് പോളിംഗ് തുടങ്ങി, വിധിയെഴുത്തിന് ബൂത്തുകൾ സജ്ജം

ഇതിനോടകം തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ട്...

Read More >>
Top Stories