#Nimishasajayan | കോഫി ഷോപ്പിൽ ഹോട്ട് ലുക്ക്; വൈറലായി നിമിഷ സജയന്റെ ചിത്രങ്ങൾ

#Nimishasajayan | കോഫി ഷോപ്പിൽ  ഹോട്ട് ലുക്ക്; വൈറലായി നിമിഷ സജയന്റെ ചിത്രങ്ങൾ
Nov 8, 2024 04:45 PM | By akhilap

(truevisionnews.com) അലസമായി കോഫി ഷോപ്പിൽ ,കോഫി കുടിക്കുകയും പെൻസിൽ ഡ്രോയിങ് ചെയ്യുന്ന ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി നിമിഷ സജയൻ.

സ്ലീവ്‍ലെസ് ടോപ്പിനൊപ്പം ഓവർസൈസ്ഡ് ഷ്രഗ് ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റയിൽ പങ്കുവച്ചത് . 64 യിരത്തിൽ പരം ആളുകളാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കുമായി എത്തിയത് .

റിയലിസ്റ്റിക് അഭിനയവും നിലപാടുകളിലെ വ്യക്തതയും കൊണ്ട് മലയാളികളെ ഏറെ ആകർഷിച്ച ഒരു നടിയാണ് നിമിഷ സജയൻ .താരത്തിന്റെ കഥാപാത്രങ്ങൾ അത്രയും ഗ്രാമീണസൗന്ദര്യം നിറഞ്ഞതിനാൽ തന്നെ ആ കഥാപാത്രങ്ങൾ അത്രയും മലയാളികളുടെ മനസിലേക്ക് ആഴത്തിൽ പതിഞ്ഞിട്ടുണ്ട് താനും .

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് താരത്തിന്റെ ആദ്യ സിനിമ .

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പടെ ഒരുപാട് അവാർഡുകൾ ഇതിനോടകം താരം സ്വന്തമാക്കിട്ടുണ്ട് .

മലയാളത്തിലെന്ന പോലെ തെന്നിന്ത്യൻ ചിത്രങ്ങളിലും ഇംഗ്ലീഷിലും താരം അഭിനയിച്ചിട്ടുണ്ട് .

ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.

മലയാളത്തിൽ അദൃശ്യജാലകത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഈ വർഷം ഹിന്ദിയിൽ പോച്ചർ എന്നൊരു വെബ് സീരിസിലും അഭിനയിക്കുകയുണ്ടായി.

#Nimisha #looks #hot #coffeeshop #pictures #Nimishasajayan #viral

Next TV

Related Stories
#fashion | എലഗെൻ്റ് സാരി ലുക്കില്‍ അനന്യ പാണ്ഡെ; വെറൈറ്റിയെന്ന് സോഷ്യല്‍ മീഡിയ

Dec 2, 2024 12:29 PM

#fashion | എലഗെൻ്റ് സാരി ലുക്കില്‍ അനന്യ പാണ്ഡെ; വെറൈറ്റിയെന്ന് സോഷ്യല്‍ മീഡിയ

വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയുടുത്ത അനന്യയുടെ ചിത്രങ്ങള്‍ സ്‌റ്റൈലിസ്റ്റായ ആമി പാട്ടേലാണ്...

Read More >>
#fashion |   'ചുവപ്പിൻ്റെയും ക്രീമിൻ്റെയും ഷേഡുകളിൽ വരച്ച ചാരുത'; സ്റ്റൈലിഷ് ലുക്കിൽ ശ്രീവിദ്യ മുല്ലച്ചേരി

Nov 26, 2024 03:22 PM

#fashion | 'ചുവപ്പിൻ്റെയും ക്രീമിൻ്റെയും ഷേഡുകളിൽ വരച്ച ചാരുത'; സ്റ്റൈലിഷ് ലുക്കിൽ ശ്രീവിദ്യ മുല്ലച്ചേരി

ഇപ്പോഴിതാ ബോൾഡ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ. ചുവപ്പും ക്രീംമും കളറുകളുടെ കൊമ്പിനേഷൻ ഡ്രസ്സ്‌ ആണ് താരം...

Read More >>
#fashion |  ന്റെ പൊന്നോ....! ഇത് വേറെ ലെവല്‍; ഫാഷന്‍ ലോകത്തെ ലക്ഷങ്ങള്‍ ആരാധകരുള്ള മുത്തശ്ശി

Nov 25, 2024 01:14 PM

#fashion | ന്റെ പൊന്നോ....! ഇത് വേറെ ലെവല്‍; ഫാഷന്‍ ലോകത്തെ ലക്ഷങ്ങള്‍ ആരാധകരുള്ള മുത്തശ്ശി

മാര്‍ഗരറ്റിന്റ് വ്യത്യസ്തത നിറഞ്ഞ ലുക്കുകൊണ്ടു തന്നെ സേഷ്യല്‍ മീഡിയയില്‍ 2 ലക്ഷത്തിന് മേലെയാണ്...

Read More >>
Saniyaiyyappan | സിംപിൾ വേഷത്തിൽ സാനിയ,ഏറ്റെടുത്ത് ആരാധകർ

Nov 24, 2024 09:48 PM

Saniyaiyyappan | സിംപിൾ വേഷത്തിൽ സാനിയ,ഏറ്റെടുത്ത് ആരാധകർ

സിമ്പിള്‍ ലുക്കിൽ പേസ്റ്റൽ കളറിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രമാണ് താരം...

Read More >>
#lakshamikeerthana | വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി 'പത്തരമാറ്റി'ലെ നയന

Nov 17, 2024 10:02 PM

#lakshamikeerthana | വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി 'പത്തരമാറ്റി'ലെ നയന

ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം ചോദിച്ചപ്പോള്‍ തന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളായിരിക്കണമെന്ന് ലക്ഷമി...

Read More >>
#fashion |  'മറ്റാർക്കും അതിന് സാധിക്കില്ല....!', നാടൻ ലുക്കിൽ നടൻ നിരഞ്ജൻ നായർ; ചിത്രങ്ങൾ

Nov 16, 2024 10:50 PM

#fashion | 'മറ്റാർക്കും അതിന് സാധിക്കില്ല....!', നാടൻ ലുക്കിൽ നടൻ നിരഞ്ജൻ നായർ; ചിത്രങ്ങൾ

പിന്നീട് പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി...

Read More >>
Top Stories

Entertainment News