#ARREST | സ്വകാര്യ ബസിൽ വെച്ച് 67-കാ​രി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

#ARREST | സ്വകാര്യ ബസിൽ വെച്ച് 67-കാ​രി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
Nov 7, 2024 12:45 PM | By VIPIN P V

ചാ​വ​ക്കാ​ട്: (truevisionnews.com) ബ​സി​ൽ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ല്ല്യാ​ണി മു​രു​ക​ൻ (42), ക​ൺ​മ​ണി (32) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി.​വി. വി​മ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​ൽ തി​രു​വ​ത്ര കോ​ട്ട​പ്പു​റ​ത്ത വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 67കാ​രി​യു​ടെ മാ​ല​യാ​ണ് ഇ​രു​വ​രും പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

മു​ല്ല​ത്ത​റ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് മ​ന​സ്സി​ലാ​യ വ​യാ​ധി​ക ബ​ഹ​ളം വെ​ച്ച​തോ​ടെ ര​ണ്ട് സ്ത്രീ​ക​ളും ബ​സി​ൽ​നി​ന്ന് ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​യി​ച്ച ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​ഐ മ​നോ​ജും സം​ഘ​വും ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ത്ത​ര​ത്തി​ൽ ബ​സി​ൽ യാ​ത്ര ചെ​യ്ത് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രും സ​മാ​ന​മാ​യ 50 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

#Folkwomen #who #tried #break #necklace #year #old #woman #private #bus #arrested

Next TV

Related Stories
#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Dec 12, 2024 07:51 PM

#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈവിരലാണ്...

Read More >>
#mannarkkadaccident |  കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

Dec 12, 2024 07:24 PM

#mannarkkadaccident | കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍...

Read More >>
#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

Dec 12, 2024 07:23 PM

#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല....

Read More >>
#fire |  കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

Dec 12, 2024 07:19 PM

#fire | കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍...

Read More >>
#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Dec 12, 2024 07:19 PM

#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു....

Read More >>
#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Dec 12, 2024 07:07 PM

#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച്...

Read More >>
Top Stories