#accident | മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്; അപകടത്തിന് പിന്നാലെ ഓടി രക്ഷപെട്ട് സ്കൂട്ടർ യാത്രികൻ

#accident | മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്; അപകടത്തിന് പിന്നാലെ ഓടി രക്ഷപെട്ട് സ്കൂട്ടർ യാത്രികൻ
Nov 1, 2024 09:26 PM | By Athira V

കൊല്ലം: ( www.truevisionnews.com) കൊല്ലം പെരുമ്പുഴയിൽ മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. പെരുമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂർ സ്വദേശിനിയായ രാജി നോബിളിനും മകൻ ആൽവിനുമാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം. പിന്നാലെ വന്ന കാറിൻ്റെ ഡാഷ് ക്യാമറയിൽ അപകട ദൃശ്യം പതിയുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്കൂട്ടർ യാത്രികൻ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റ രാജി നോബിളിനും മകൻ ആൽവിനെയും പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജിയുടെ കാലിനും കൈയ്ക്കും പൊട്ടലുണ്ട്. കലഞ്ഞൂർ പഞ്ചായത്ത് ആറാം വാർഡ് എ ഡി എസ് സെക്രട്ടറിയാണ് രാജി നോബിൾ.

#Mother #son #injured #after #being #hit #scooter #broken #drunkard #scooterrider #ranaway #after #accident

Next TV

Related Stories
#MTVasudevanNair |   എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

Dec 26, 2024 10:27 AM

#MTVasudevanNair | എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

മലയാളിയുടെ വസന്ത കാലമാണത്. ആ വസന്തം മലയാളി അനുഭവിച്ചതിന്‍റെ നേരവകാശി...

Read More >>
#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

Dec 26, 2024 10:06 AM

#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു....

Read More >>
#MTVasudevanNair |   നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് - രാഹുൽ മാങ്കൂട്ടത്തിൽ

Dec 26, 2024 10:01 AM

#MTVasudevanNair | നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് - രാഹുൽ മാങ്കൂട്ടത്തിൽ

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി...

Read More >>
#MTVasudevanNair | കേരളത്തിന് നികത്താനാവാത്ത നഷ്ടം, മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Dec 26, 2024 08:55 AM

#MTVasudevanNair | കേരളത്തിന് നികത്താനാവാത്ത നഷ്ടം, മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നൽകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഒരോ ചലനങ്ങളും ഒരോ...

Read More >>
Top Stories