#buildingcollapsed | ശ​ക്ത​മാ​യ മ​ഴ​; സ്‌​കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍ന്നു

#buildingcollapsed | ശ​ക്ത​മാ​യ മ​ഴ​; സ്‌​കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍ന്നു
Oct 31, 2024 03:09 PM | By Susmitha Surendran

വെ​ള്ള​റ​ട: (truevisionnews.com) ശ​ക്ത​മാ​യ മ​ഴ​യി​ല്‍ സ്‌​കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍ന്നു.

ധ​നു​വ​ച്ച​പു​രം സെ​വ​ന്ത്‌​ഡേ അ​ഡ്വ​ന്റി​സ്റ്റ് സ്‌​കൂ​ളി​ന്റെ കെ​ട്ടി​ട​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്ന​ത്.

കാ​ല​പ്പ​ഴ​ക്ക​ത്തി​നൊ​പ്പം മ​ഴ വി​ല്ല​നാ​യി എ​ത്തി​യ​തോ​ടെ കെ​ട്ടി​ടം നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു.

ഓ​ടി​ട്ട കെ​ട്ടി​ട​മാ​ണ് ഭാ​ഗി​ക​മാ​യി നി​ലം​പൊ​ത്തി​യ​ത്. മേ​ല്‍ക്കൂ​ര​യു​ടെ ബ​ല​ക്ഷ​യ​വും ശ​ക്ത​മാ​യ മ​ഴ​യും കാ​ര​ണം ത​ക​രു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍ത്ഥി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി.

#school #building #collapsed #heavy #rain.

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories